മലാഗ: അത്ലറ്റിക്കോ മാഡ്രിഡ് ലാ ലീഗയില്‍ പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്തെി.മലാഗയെ ഏകപക്ഷീയ മായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്.
കോക്കെ, ഫിലിപ്പി ലൂയിസ് എന്നിവരുടെ ഗോളുകളിലാണ് അത്ലറ്റിക്കോ വിജയം നേടിയത്.ലാ ലീഗില്‍ അവരുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
ഞങ്ങള്‍ പിഴവു വരുത്തയില്ല.രണ്ടാം പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചു.ഫിലിപ്പി മനോഹരമായി അത് ഉപയോഗിക്കുകയും ചെയ്തെന്ന് മത്സരശേഷം അത്ലറ്റിക്കോ തലവന്‍ ഡീഗോ സിമിയോണ്‍ പറഞ്ഞു.
മറ്റൊരു മത്സരത്തില്‍ വില്ലാറിയ സോസീഡാഡിനെ സമനിലയില്‍ തളച്ചു (1-1)
പ്രതികരിക്കാൻ ഇവിടെ എഴുതുക: