Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണല്‍-സിറ്റി സമാസമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:39 pm IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്‍ഡേയില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് സ്വന്തം തട്ടകത്തില്‍ ആഴ്‌സണല്‍ സമനില പിടിച്ചത്. സമനിലയില്‍ കലാശിച്ചതോടെ ലിവര്‍പൂളിനെ പിന്തള്ളി മൂന്നാമതെത്താനുള്ള അവസരം മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡിനെ പിന്നിലാക്കി അഞ്ചാമതെത്താനുള്ള അവസരം ആഴ്‌സണലിനും നഷ്ടമായി.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ മുന്നിട്ടുനിന്നു. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ സിറ്റി ലീഡ് നേടി. സ്വന്തം പകുതിയില്‍ നിന്ന് കെവിന്‍ ഡി ബ്രൂയന്‍ നീട്ടി നല്‍കിയ പാസ് ഓടിപ്പിടിച്ചെടുത്ത ലിറോയ് സാനേ ഒരു ആഴ്‌സണല്‍ പ്രതിരോധനിര താരത്തേയും മുന്നോട്ടുകയറിവന്ന ഗോളിയെയും മറികടന്ന് ഉജ്ജ്വലമായി വലയിലെത്തിച്ചു.

പിന്നീട് 10-ാം മിനിറ്റില്‍ ബ്രൂയന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടിതെറിച്ചത് വലയിലെത്തിക്കാനുള്ള ഡേവിഡ് സില്‍വയുടെ ശ്രമം ഗോളി പരാജയപ്പെടുത്തി. 21-ാം മിനിറ്റില്‍ ആഴ്‌സണലിന് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ മെസ്യൂട്ട് ഓസിലിന്റെ ഷോട്ടിന് സിറ്റി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 40-ാം മിനിറ്റില്‍ ആഴ്‌സണല്‍ സമനില പിടിച്ചു. സ്‌കോഡ്രാന്‍ മുസ്താഫി തലകൊണ്ട് മറിച്ചു നല്‍കിയ പാസ് വലം കാലന്‍ ഷോട്ടിലൂടെ തിയോ വാല്‍ക്കോട്ട് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ സമനില പിടിച്ചതിന്റെ ആഹ്ലാദം ആഴ്‌സണല്‍ ക്യാമ്പില്‍ ഏറെ നീണ്ടുനിന്നില്ല. രണ്ട് മിനിറ്റിനുശേഷം സിറ്റി വീണ്ടും ലീഡ് നേടി. ഡേവിഡ് സില്‍വയുടെ പാസില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോയാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതിയില്‍ സിറ്റി 2-1ന് മുന്നില്‍.

രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റായപ്പോഴേക്കും ആഴ്‌സണല്‍ രണ്ടാമതും സമനില ഗോള്‍ നേടി. മെസ്യൂട്ട് ഓസില്‍ എടുത്ത കോര്‍ണര്‍ കിക്കിന് ഉയര്‍ന്നുചാടി തലവെച്ച മുസ്താഫിയാണ് ടീമിന്റെ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ കളി സമനിലയില്‍ സമാപിച്ചു.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ സിറ്റിയും മിഡിസില്‍ബറോയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.