Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതകള്‍ക്ക് ഡ്രസ് കോഡ് നിര്‍ദ്ദേശിച്ച് ഇടയലേഖനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:37 pm IST
in Kerala

കോട്ടയം: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഡ്രസ് കോഡ് നിര്‍ദ്ദേശിച്ച് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ദേവാലയങ്ങളിലെത്തുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രമെന്തായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബിഷപ്പിന്റെ ഇടയലേഖനം 23ന് ഇടുക്കി രൂപതയ്‌ക്കു കീഴിലുള്ള പള്ളികളില്‍ വായിക്കും.

ദേവാലയത്തിലോ വിശുദ്ധ ഗ്രന്ഥ വായനയ്‌ക്കായി വചന വേദിയിലോ വരുമ്പോള്‍ പെണ്‍കുട്ടികള്‍ മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കണം. സ്ത്രീകള്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രമേ ധരിക്കാവൂ. മാതാപിതാക്കള്‍ മക്കളുടെ മുന്നില്‍വച്ച് കത്തോലിക്കാ സഭയെയോ പുരോഹിതരെയോ സന്യസ്തരെയോ വിമര്‍ശിക്കാന്‍ പാടില്ല. ഇത് ദൈവവിളി കുട്ടികള്‍ക്കു കിട്ടാതിരിക്കാനിടയാക്കും.

മാതാപിതാക്കള്‍ മക്കളെ വേഷം ധരിപ്പിച്ച് പ്രദര്‍ശന വസ്തുവാക്കരുത്. അവരെ ആധുനിക ഭ്രമങ്ങളില്‍ നിന്നു നിയന്ത്രിക്കണം. സഭ്യതയുള്ള വേഷം മാത്രം നല്‍കണം. ജോലി, സമ്പത്ത്, പഠനം എന്നീ കാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുമ്പോള്‍ ദൈവവിളിക്കായുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടു പോവുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.

ഹൃദയ, ശരീര ശുദ്ധി നഷ്ടപ്പെട്ട് പലര്‍ക്കും വിവാഹ വേദിയിലെത്തേണ്ടി വരുന്നുണ്ടെങ്കില്‍ ഇതിനു കാരണം വിശ്വാസമില്ലായ്‌മയാണ്. അമിതമായ മൊബൈല്‍ ഫോണിന്റെയും ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയുടെയും ഉപയോഗം മക്കളെ വഴിതെറ്റിക്കുന്നുണ്ട്. നവജാത ശിശുക്കളുടെ മാമോദീസ ജനിച്ച് എട്ടാമത്തെ ദിവസം തന്നെ നടത്തുന്ന പഴയ പതിവ് തിരികക്കൊണ്ടുവരണം.

മക്കളെ സിവില്‍ സര്‍വ്വീസില്‍ എത്തിക്കണം

രാഷ്‌ട്രീയത്തില്‍ നല്ല നേതാക്കള്‍ ഉണ്ടാകാന്‍ മക്കളെ നേതൃവാസനയില്‍ വളര്‍ത്തിക്കൊണ്ടുവരണം. രാജ്യഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വീസ,് പബ്ലിക് സര്‍വീസ് മേഖലകളില്‍ കുട്ടികളെ അയച്ചാല്‍ ഭരണതലത്തിലും അധികാരതലത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ അവസരമൊരുക്കുമെന്നും പറഞ്ഞാണ് ഇടയേലഖനം അവസാനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.