Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐപിഎല്‍ ദശാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:31 am IST
in Sports

ഹൈദരാബാദ്: തുടക്കം മുതല്‍ ഒടുക്കംവരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കുട്ടിക്രിക്കറ്റിന്റെ അടിപൊളി പൂരത്തിന് ഇന്ന് തുടക്കം.ഇന്ത്യന്‍ പ്രീമിയല്‍ ലീഗ്് (ഐപിഎല്‍) പത്താം പതിപ്പ് മത്സരങ്ങള്‍ ആരംഭിക്കുകയാണ്.

വര്‍ണശബളമായ ഉദ്ഘാടന ചടങ്ങിനുശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലളൂരിനെ നേരിടും.

ഒന്നരമാസക്കാലം ആരാധകര്‍ക്ക് വിരുന്നൊരുക്കുന്ന ഈ

ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ കിരീടത്തിനായി പൊരുതും.

ആകെ അറുപതു മത്സരങ്ങള്‍ അരങ്ങേറും.മെയ് 21 നാണ് കപ്പിനായുളള കലാശപ്പോരാട്ടം.

സവിശേഷമായ പത്താം പതിപ്പിന് വമ്പന്‍ ആഘോഷങ്ങളാണ് ഒരുക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിലായി എട്ട് ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.

ഒരോ ചടങ്ങിലും പ്രമുഖര്‍ പങ്കെടുക്കും. മത്സരിക്കുന്ന എട്ടു ടീമുകളുടെയും ആദ്യ ഹോം മാച്ചിന് മുന്‍പ് അവരുടെ ഗ്രൗണ്ടുകളില്‍ ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും.

ആതിഥേയ നഗരത്തിന്റെ സാംസ്‌കാരികവും പാരമ്പര്യവും നിറഞ്ഞു നില്‍ക്കുന്ന പരിപാടികള്‍ ചടങ്ങിലുണ്ടാകും.സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ പങ്കെടുക്കും.

ഒരോ ഉദ്ഘാടന ചടങ്ങിലും വ്യതസ്ഥരായ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിക്കും

.മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ബോളിവുഡ് താരങ്ങളായ ഹൃത്തിക് റോഷന്‍, പ്രിയങ്ക ചോപ്ര,ദീപിക പദുകോണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇത്തവണ യുവതലമുറ താരങ്ങളെയാണ് ഉദ്്ഘാടനചടങ്ങകള്‍ക്കിറക്കുന്നത്.എമി ജാക്ക്‌സണ്‍,റിഥീഷ് ദേശ്മുഖ്,ടൈഗര്‍ ഷോര്‍ഫ്, ശ്രദ്ധ കപൂര്‍,മോണാലി തക്കൂര്‍,പരിനീതി ചോപ്ര തുടങ്ങിവരാണ് ഉദ്ഘാടന ചടങ്ങിനെത്തുക.

ഹൈദരാബാദില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ എമി ജാക്ക്‌സണ്‍ അരങ്ങത്തെത്തും.മറ്റു പ്രദേശീക താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

ലേസര്‍ ഷോ ഉണ്ടാകും.എട്ടു ടീമുകളുടെയും ക്യാപറ്റന്മാരും ചടങ്ങില്‍ സംബന്ധിക്കും.

നാളെ മഹാരാട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റിഥീഷ് ദേശ്മുഖ് പരിപാടി അവതരിപ്പിക്കും.

മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയിന്റ്‌സുമാന് ഇവിടെ നാളെ മാറ്റുരയ്‌ക്കുന്നത്.

സൗരാഷ്‌ട്രയില്‍ 7 ന് ഉദ്ഘാടന ചടങ്ങില്‍ ടൈഗര്‍ ഷോര്‍ഫ് അരങ്ങത്തെത്തും.

ഗായിക ഭൂമിക ത്രിദേവി പാട്ടുപാടും.ആരാധകര്‍ക്ക് മികച്ചൊരു വിരുന്നാകും.ഗുജറാത്ത് ലയണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് പോരാട്ടം.

എട്ടാമത്തെയും അവസാനത്തെയും ഉദ്ഘാടന ചടങ്ങ് ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ 15ന് അരങ്ങേറും.പരിനീതി ചോപ്ര ഇവിടെ പരിപാടികള്‍ അവതരിപ്പിക്കും.സാംസ്‌കാരിക പരിപാടിയും ഉണ്ടാകും.ഡല്‍ഹി ഡയര്‍ഡെവിള്‍സും കിംഗ്്‌സ് ഇലവന്‍ പഞ്ചാബും തമ്മിലാണ് മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.