Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനകളുടെ മനസ്സും സ്‌നേഹവും പകയും പറഞ്ഞ് മാടമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:27 am IST
in Kerala

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 162-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ഐതിഹ്യമാലയിലെ ആനക്കഥകള്‍ എന്ന വിഷയത്തില്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കോട്ടയം: ‘ആനകള്‍ക്ക് ചിരിക്കാനറിയില്ല, പക്ഷെ അടി കൊണ്ടാല്‍ കരയും’. ആനകളെ അളന്നും തൂക്കിയും മനസ്സിലാക്കിയ മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് ഈ വാക്കുകള്‍. ഒരിയ്‌ക്കലും ആനകള്‍ ചിരിക്കുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ അവയ്‌ക്ക് ചില അവസരങ്ങളില്‍ പ്രസന്ന ഭാവമുണ്ട്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 162-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ‘ഐതിഹ്യമാലയിലെ ആനക്കഥകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിന്നാന്‍ കൊടുത്താലും ഉപദ്രവിച്ചാലും ആന മറക്കില്ല. ആനപ്രേമികളുടെ സംശയങ്ങള്‍ തീര്‍ത്ത് മാടമ്പ് പറഞ്ഞു. ഗന്ധം കൊണ്ടാണ് ആന മനുഷ്യന്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിയുന്നത്.

മൂന്ന് നാഴിക അകലെയുള്ള ഗന്ധം വരെ അവയ്‌ക്ക് മനസ്സിലാക്കാന്‍ കഴിയും. ഉത്സവ സമയത്ത് ആനകള്‍ ചെവിയാട്ടി മേളം ആസ്വദിക്കുകയല്ല. മറിച്ച് ചൂടിനെ അകറ്റുകയാണ്.

ഒരു മനുഷ്യന് വേണ്ട സമയത്തോളം ആനയും ഉറങ്ങണം. എന്നാല്‍ അത് ആനകള്‍ക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആനകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭയമുള്ളത് ഇല്ലിമുളകളെയാണ്. അതിന്റെ പിന്നാമ്പുറത്ത് നിന്നാല്‍ ഒന്നും ചെയ്യില്ല. ആന ചികിത്സ സംബന്ധിച്ച തിരുമംഗലത്ത് നീലകണ്ഠന്‍ മൂസതിന്റെ മാതംഗലീലയെക്കുറിച്ചും മാടമ്പ് പരാമര്‍ശിച്ചു.

മയക്കു വെടിയേല്‍ക്കുന്ന ആനകളില്‍ കൂടുതലും ചരിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഡോസിനെക്കുറിച്ച് വ്യക്തതയില്ലാതെ വെടിവയ്‌ക്കുന്നതാണ് കാരണം. ആനയെ കാണുമ്പോള്‍ത്തന്നെ മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍.

കാലിലോ മറ്റ് എവിടെയെങ്കിലുമോ വൃണങ്ങള്‍ ഇല്ലാത്ത ആനകളില്ല. തന്റെ നാടായ തൃശൂരില്‍ 50 ഒറ്റക്കണ്ണന്മാരെങ്കിലും കാണും.

സ്വാഭാവിക െൈലംഗിക ജീവിതം നിഷേധിക്കുന്നതാണ് മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കെഎസ്എസ് പ്രസിഡന്റ് എ.അരവിന്ദന്‍ അധ്യക്ഷനായി. ശ്രീഭദ്രാ കലാസമാജം പ്രസിഡന്റ് സി.എന്‍.എന്‍ നമ്പി, കെ.എസ്.എസ് സ്്കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപ്പല്‍ ടി.എസ്. ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.ദേവകിയമ്മ രചിച്ച എന്റെ ഗ്രാമം എന്ന കവിതാ സമാഹാരം സി.ജി. വാസുദേവന്‍ നായര്‍ക്ക് നല്‍കി മാടമ്പ് പ്രകാശനം ചെയ്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.