കൊച്ചി: കേസരി മുഖ്യപത്രാധിപർ ഡോ.എൻ.ആർ. മധുവിന്റെ അമ്മ, നെടുങ്കൊമ്പിൽ ജാനകിയമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക്തൊടുപുഴ ഉടുമ്പന്നൂരിലെ വസതിയില്‍ നടക്കും.