Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലെസ്റ്ററിന് വിജയക്കുതിപ്പ്; യുണൈറ്റഡിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:55 am IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേരത്തെ തരംതാഴ്‌ത്തലിന്റെ വക്കിലായിരുന്ന നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് കോച്ചായിരുന്ന ക്ലോഡിയോ റെയ്‌നേരിയെ പുറത്താക്കിയശേഷം ലെസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിഞ്ഞിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം വിജയമാണ് അവര്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ സെവിയയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയതുള്‍പ്പെടെ തുടര്‍ച്ചയായ ആറാം വിജയമാണ് പുതിയ കോച്ചായി ചുമതലയേറ്റ ഷേക്‌സ്പിയറിന്റെ നേതൃത്വത്തില്‍ ലെസ്റ്റര്‍ സ്വന്തമാക്കിയത്.

ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ലെസ്റ്റര്‍ 2-0ന് സണ്ടര്‍ലാന്‍ഡിനെ കീഴടക്കി. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 69-ാം മിനിറ്റില്‍ ഇസ്‌ലം സ്ലിമാനിയും 78-ാം മിനിറ്റില്‍ ജെര്‍മി വാര്‍ഡിയുമാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടത്. വിജയത്തോടെ ലെസ്റ്റര്‍ 30 കളികളില്‍ നിന്ന് 36 പോയിന്റുമായി പത്താം സ്ഥാനത്തേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണെതിരെ പരാജയത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പരിക്കുസമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു മുന്നിട്ടുനിന്നതെങ്കിലും ആദ്യം ഗോളടിച്ചത് എവര്‍ട്ടണ്‍. കളിയുടെ 22-ാം മിനിറ്റില്‍ ഫില്‍ യാഗിയേല്‍ക്കയാണ് യുണൈറ്റഡിനെ ഞെട്ടിച്ച് ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ തിരിച്ചടിക്കാനായി ഇബ്രാഹിമോവിച്ചിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും എവര്‍ട്ടണ്‍ പ്രതിരോധവും ഗോളിയും കീഴടങ്ങിയില്ല.

ഒടുവില്‍ പരിക്കുസമയത്ത് ലഭിച്ച പെനാല്‍റ്റി വേണ്ടിവന്നു യുണൈറ്റഡിന് സമനില നേടാന്‍. പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ എവര്‍ട്ടന്റെ ആഷ്‌ലി വില്യംസ് ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി. ഇതിന് ആഷ്‌ലിക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു. കിക്കെടുത്ത ഇബ്ര ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ച് യുണൈറ്റഡിന് സമനിലയും സമ്മാനിച്ചു. 29 കളികളില്‍ നിന്ന് 54 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു.

മറ്റ് മത്സരങ്ങളില്‍ വാറ്റ്‌ഫോര്‍ഡ് 2-0ന് വെസ്റ്റ്‌ബ്രോംവിച്ചിനെയും ബേണ്‍ലി 1-0ന് സ്‌റ്റോക്ക് സിറ്റിയെയും പരാജയപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.