Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെലക്ഷന്‍ പാനലുകളില്‍ പ്രസിഡന്റ്, സെക്രട്ടറി വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:40 pm IST
in Sports

ന്യൂദല്‍ഹി: ഒളിമ്പിക് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള സമിതികളില്‍ അതതു ഫെഡറേഷനുകളുടെ പ്രസിഡന്റിനെയോ, സെക്രട്ടറിയെയോ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദ്ദേശം. 2020 ടോക്കിയൊ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച കര്‍മ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണിത്. ഒളിമ്പിക്‌സിനു നല്‍കുന്ന അതേ പ്രാധാന്യത്തോടെ പാരാലിമ്പിക്‌സ് താരങ്ങളെ പരിഗണിക്കണമെന്നും നിര്‍ദ്ദേശം. റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

അര്‍ജുന അവാര്‍ഡ് നേടിയവര്‍, അന്തരാഷ്‌ട്ര താരങ്ങള്‍, ദേശീയ പരിശീലകര്‍, ദ്രോണാചാര്യ ജേതാക്കള്‍ എന്നിവരടങ്ങിയ സമിതിയാകണം താരങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കാലാവധി 2020 ഒളിമ്പിക്‌സ് വരെയാകണം. സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നത്.

സമ്പൂര്‍ണ അധികാരമുള്ള സമിതി രൂപീകരിച്ചാകണം പ്രവര്‍ത്തനം. ഇതിന് സാമ്പത്തിക അധികാരവും നല്‍കണം. അന്തര്‍ദേശീയ തലത്തില്‍ മികവു പുലര്‍ത്തുന്ന ഒരാളെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി നിയമിക്കണം.

മൂന്നു മാസത്തിനുള്ളില്‍ എല്ലാ സ്ഥാനങ്ങളിലും ആളുകളെ നിയമിക്കണം. രണ്ടു മാസത്തിനുള്ളില്‍ വ്യക്തമായ പദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങണം. താരങ്ങള്‍ക്ക് പരിശീലനത്തിന് എല്ലാ ആധുനിക സംവിധാനങ്ങളും ലഭ്യമാക്കണം. പരിശീലന ക്യാമ്പുകള്‍ സമയബന്ധിതമായി നടത്തണം. താരങ്ങള്‍ക്ക് വാര്‍ഷിക സ്റ്റൈപ്പന്‍ഡായി ആറു ലക്ഷം രൂപ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ഉത്തേജകമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നിലപാടാണ് റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ളത്. നിരന്തരമുള്ള ക്ലാസുകളിലൂടെ താരങ്ങളെയും പരിശീലകരെയും ഉത്തേജകമരുന്ന് ഉപയോഗത്തിനെതിരെ സജ്ജരാക്കണം. ഏതു സമയത്തും ലഭിക്കാവുന്ന തരത്തില്‍ നാഡയുടെ ഹെല്‍പ്പ്‌ലൈന്‍ താരങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.

അഭിനവ് ബിന്ദ്ര, പി. ഗോപീന്ദ്, ഓം പഥക്ക്, എസ്. ബല്‍ദേവ് സിങ്, ജി.എല്‍. ഖന്ന, രാജേഷ് കാല്‍റ, സന്ദീപ് പ്രഥാന്‍, കായിക മന്ത്രി വിജയ് ഗോയല്‍ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

Kerala

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

Kerala

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.