Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജയോഗത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:29 pm IST
in Samskriti

അമ്മയുമായുള്ള സംസര്‍ഗം മൂലം കൃഷ്ണഭഗത്തിന്റെ സ്വഭാവം വളരെയധികം മാറി. ജീവകാരുണ്യത്തോടു താല്പര്യം കൂടി. സാധുക്കളെ സഹായിക്കാനും, വിദ്യാഭ്യാസം കിട്ടാത്ത കുട്ടികള്‍ക്ക് പഠിക്കാനുള്ള ഫീസ് കൊടുക്കാനും അദ്ദേഹം തയ്യാറായി. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. വഴിയാത്രക്കാര്‍ക്കായി സ്ഥലവും, തലച്ചുമട്ടുക്കാര്‍ക്ക് അത്താണിയും പണിതു. നഗരത്തിലെ റോഡുകളില്‍ വഴിവിളക്കുകളും, കുടിവെള്ള സൗകര്യങ്ങളും ഉണ്ടാക്കി. പക്ഷികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു. തലശ്ശേരിയിലെ ഇപ്പോഴത്തെ ബസ്സ്സ്റ്റാന്റ് നില്‍ക്കുന്ന സ്ഥലം ഭഗവാന്‍ നഗരസഭാ അധികാരികള്‍ക്ക് നല്‍കിയതാണ്. അന്നവിടെ സാധുക്കള്‍ക്കുള്ള വിശ്രമ സ്ഥലത്തിനാണ് കൊടുത്തത്. സാധുക്കള്‍ക്കുള്ള വിശ്രമകേന്ദ്രം അടുത്ത കാലംവരെ അവിടെ ഉണ്ടായിരുന്നു.

ഭഗവാന് 60 വയസ്സായ സമയത്ത് അദ്ദേഹത്തിന് കഠിനമായ പനി പിടിക്കപ്പെട്ടു. അദ്ദേഹം കിടപ്പിലായി. അമ്മ രാവും പകലും അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട് അടുത്ത് ഉണ്ടായിരുന്നു.

അര്‍ദ്ധരാത്രിയില്‍ ഒരു ദിവസം അമ്മ ചുവന്ന നിറത്തിലുള്ള ഒരു വലിയ പ്രകാശം കണ്ടു. യമന്‍ ഭഗവാന്റെ നേരെ ഒരു കയര്‍ എറിയുന്നതായി അമ്മയ്‌ക്കു ദര്‍ശനമുണ്ടായി. അതേ സമയം ഭഗവാന്റെ മാറില്‍നിന്നും ഒരു പ്രകാശം പുറത്തു വന്നു. അത് മുകളിലേക്ക് നീങ്ങുന്നതായി കണ്ടു.

എന്താണ് സംഭവിക്കുന്നതെന്ന് അമ്മയ്‌ക്ക് പെട്ടന്നുതന്നെ മനസ്സിലായി. ഭഗവാനെ കൊണ്ടുപോകരുതെന്ന് യമരാജനോട് അമ്മ അപേക്ഷിച്ചു. ഉടന്‍തന്നെ ആ പ്രകാശം ഭഗവാനിലേക്ക് തന്നെ തിരിച്ചു വന്നു. യമധര്‍മ്മ രാജാവ് അമ്മയെ വന്ദിച്ച് അപ്രത്യക്ഷനായി.

ഭഗവാന്‍ ഒരു പുനര്‍ജന്മം കിട്ടിയതുപ്പോലെ കണ്ണുതുറന്നു. എന്താണ് സംഭവിച്ചതെന്ന് ഭഗവാനോട് ചോദിച്ചു. അദ്ദേഹം കുറെ ലോകങ്ങളിലൂടെ സഞ്ചരിച്ചതായി പറഞ്ഞു. പിന്നീട് ഭഗവാന്‍ കുറെക്കാലം കൂടി ജീവിച്ചു. 87-ാം വയസ്സില്‍ 1964 ലാണ് ഭഗവാന്‍ മഹാസമാധിയടഞ്ഞത്.

ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമായ വിവാഹജീവിതമായിരുന്നു അമ്മയുടേത്. പതിഭക്തിയുടെ സോപാനത്തില്‍ അമ്മ പൂര്‍ണ്ണമായും സമര്‍പ്പിച്ചിരുന്നു. സനാതന ധര്‍മ്മത്തിന്റെ ആദര്‍ശങ്ങളുടെ പുനര്‍ഭാവം അമ്മയില്‍ തിളങ്ങി നിന്നു. അമ്മയുടെ ഗൃഹം അതിഥി സല്‍ക്കാരത്തിന്റെ നിവാസകേന്ദ്രം അയിരുന്നു. അതേ സമയം ദിവ്യമായ ഒരു ക്ഷേത്രംപോലെയുമായിരുന്നു.

അമ്മ സാധനയുടെ നിഷ്ഠ വളരെയധികം പാലിച്ചിരുന്നു. രാവിലെ 3 മണിക്ക് ഉണരും. ഒരു ദിവസം തലേദിവസത്തെ പണിത്തിരക്കു മൂലമോ എന്തോ ഉണരാന്‍ കുറച്ച് സമയം വൈകി.

തന്റെ ലക്ഷ്യം കാണുന്നതുവരെ ഉറങ്ങാതിരിക്കാനുള്ള ഒരു ദൃഢനിശ്ചയം ഈ ചെറിയ വീഴ്ച മൂലമുണ്ടായ വേദന കൊണ്ട് അമ്മ എടുത്തത്തു. ദിവസവും ഒരു മധുരനാരങ്ങ മാത്രമായിരുന്നു അക്കാലത്ത് അമ്മയുടെ ഭക്ഷണം. ഗൃഹജോലികള്‍ എല്ലാം ഒരു കുറവും കൂടാതെ അമ്മ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. ക്ഷീണത്തിന്റെയോ മറ്റു വയ്യായ്‌മയുടെയോ ഒരു ലക്ഷണവും അമ്മയുടെ മുഖത്ത് കണ്ടില്ല. ഉറക്കമില്ലാത്ത നീണ്ട ആറുമാസങ്ങള്‍ അങ്ങനെ കടന്നുപോയി.

അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ അമ്മയുടെ മനസ്സ് രാജയോഗത്തില്‍ നിര്‍വികല്പസമാധി എന്നു വിളിക്കുന്ന ആ നിരുപാധിക ബോധതലത്തിലേയ്‌ക്ക് ആണ്ടിറങ്ങി. ശ്വാസോച്ഛ്വാസംപോലും നിശ്ചലമാക്കി 60 മണിക്കൂറുകള്‍ പരമശാന്തിയുടെ പ്രതിരൂപമായി അമ്മ ഇരുന്നരുളി. കണ്ണുതുറന്നപ്പോള്‍ കോദണ്ഡപാണിയായ അമ്മയുടെ ഇഷ്ടമൂര്‍ത്തി ശ്രീരാമചന്ദ്രന്‍ മുന്‍പില്‍ നില്‍ക്കുന്നതാണ് കണ്ടത്.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ.എന്‍.കെ. നമ്പൂതിരി. 9446323355)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.