Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ എതിര്‍ക്കില്ല; സെന്‍കുമാറിനെ അംഗീകരിക്കാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:57 pm IST
in India

ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയ കേസില്‍ സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ അംഗീകരിക്കാന്‍ സിപിഎം. ക്രമസമാധാന നില താറുമാറായ സംസ്ഥാനത്ത് ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാറിനെ തിരികെ കൊണ്ടുവരേണ്ടതാണെന്ന അഭിപ്രായം നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണ്ണായകമാണ്.

കേസ് തിങ്കളാഴ്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിനായാണ് കേസ് 10ന് വെച്ചിരിക്കുന്നത്. കഴിഞ്ഞമാസം കേസ് പരിഗണിക്കവേ സെന്‍കുമാറിന് അനുകൂലമായ നിരവധി പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ പശ്ചാത്തലത്തില്‍ വിധി സംസ്ഥാന സര്‍ക്കാരിന് പ്രതികൂലമായേക്കുമെന്ന ആശങ്ക പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തമാണ്.

സെന്‍കുമാറിന് പകരം ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിച്ച ലോക്‌നാഥ് ബെഹ്‌റ സമ്പൂര്‍ണ്ണ പരാജയമാണെന്ന വിലയിരുത്തല്‍ സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിനുണ്ട്.

മഹിജയെയും കുടുംബത്തെയും നേരിട്ട രീതി ഡിജിപിയുടെ പരാജയത്തെയാണ് വ്യക്തമാക്കുന്നത്. ഡിജിപിയുടെ പിടിപ്പുകേടിനെതിരെ നിരവധി നേതാക്കള്‍ പരസ്യമായല്ലാതെ പാര്‍ട്ടിക്കുള്ളില്‍ പ്രതികരിക്കുന്നുമുണ്ട്. സര്‍ക്കാര്‍ മാറ്റിയ ഉദ്യോഗസ്ഥന്‍ കോടതി വിധിയുടെ പിന്‍ബലത്തില്‍ തിരികെ ഡിജിപി പദവിയിലെത്തുന്നത് നാണക്കേടാണെങ്കിലും ക്രമസമാധാന രംഗത്തെ നിലവിലെ ദയനീയ സ്ഥിതിയില്‍ നിന്ന് മോചനമായേക്കുമെന്ന ഉപദേശമാണ് സിപിഎം നേതൃത്വത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

പുറ്റിംഗല്‍ വെടിക്കെട്ടപകടം, ജിഷ കൊലക്കേസ് എന്നിവയിലെ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് ടി.പി സെന്‍കുമാറിനെ മാറ്റിയതെന്ന സര്‍ക്കാര്‍ വാദം സുപ്രീംകോടതിയിലെത്തിയപ്പോള്‍ ഭാഗികമായി പിന്‍വലിച്ചിരുന്നു. സെന്‍കുമാറിനെ മാറ്റിയതിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികൂല പ്രതികരണങ്ങളാണ് വാദത്തിനിടെ ഉണ്ടായിരിക്കുന്നത്. സെന്‍കുമാറിനെ മാറ്റിയത് ഗൗരവമേറിയ വിഷയമാണെന്നും വ്യക്തിപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയതെന്നും കോടതി കുറ്റപ്പെടുത്തി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പ്രകാശ്‌സിങ് കേസിലെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ വാദങ്ങള്‍ കോടതി സ്വീകരിച്ചിട്ടുണ്ട്. നാളെ കേസ് പരിഗണിക്കുമ്പോള്‍ സെന്‍കുമാറിന് അനുകൂല വിധിയുണ്ടായാല്‍ സംസ്ഥാന ഡിജിപി സ്ഥാനത്തേക്ക് ടി.പി സെന്‍കുമാര്‍ തിരികെ എത്തും. 2012ലെ കേരളാ പോലീസ് ആക്ട് പ്രകാരമാണ് സെന്‍കുമാറിനെ മാറ്റിയതെന്ന വാദവും കോടതി അംഗീകരിച്ചിട്ടില്ല.

ദല്‍ഹിയില്‍ തമ്പടിച്ച് ഡിജിപിയും ചീഫ് സെക്രട്ടറിയും

ന്യൂദല്‍ഹി: സെന്‍കുമാര്‍ കേസിന്റെ മേല്‍നോട്ടത്തിനായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറിയും ഡിജിപിയും ദിവസങ്ങളായി ദല്‍ഹിയില്‍. കേസ് പരിഗണിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദല്‍ഹിയിലെത്തുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തിപരമായി കേസിന്റെ കാര്യങ്ങള്‍ നേരിട്ട് നോക്കുന്നത് മുമ്പുണ്ടായിട്ടില്ലാത്ത നടപടിയാണ്.

സര്‍ക്കാരിനെതിരായ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെടാറില്ല. എന്നാല്‍ പതിവുകള്‍ തെറ്റിച്ച് സര്‍ക്കാര്‍ അഭിഭാഷകരുമായി ഇരുവരും നിരവധിവട്ടമാണ് കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ പുതിയ ഡിജിപിക്ക് ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നിരിക്കെയാണ് ഈ നടപടികളെന്നതും ശ്രദ്ധേയമാണ്. പുറ്റിംഗല്‍ വെടിക്കെട്ടപകടത്തിന്റെ ഫലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ചീഫ് സെക്രട്ടറിയെ കേസില്‍ നേരിട്ടിടപെടാന്‍ പ്രേരിപ്പിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.