Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണല്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:43 am IST
in Sports

ആഴ്‌സണലിനെതിരെ ക്രിസ്റ്റല്‍ പാലസിന്റെ ടൗണ്‍സെന്‍ഡ് ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി. പോയിന്റ് പട്ടികയില്‍ 16-ാമതുള്ള ക്രിസ്റ്റല്‍ പാലസാണ് ഗണ്ണേഴ്‌സിനെ തകര്‍ത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റലിന്റെ വിജയം. അതേസമയം ആഴ്‌സണല്‍ തുടര്‍ച്ചയായ നാലാം എവേ പരാജയമാണ് ഏറ്റുവാങ്ങിയത്.

ആഴ്‌സണല്‍ മാനേജരായി ആഴ്‌സന്‍ വെംഗര്‍ ചുമതലയേറ്റശേഷം ആദ്യമായാണ് തുടര്‍ച്ചയായ നാല് എവേ മത്സരങ്ങളില്‍ പരാജയം നേരിടുന്നത്. ക്രിസ്റ്റല്‍ പാലസിനായി ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ്, യോഹാന്‍ കബായേ, ലൂക്ക മിലിവോജെവിക്ക് എന്നിവര്‍ ലക്ഷ്യം കണ്ടു.

പന്തടക്കത്തില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നത് ആഴ്‌സണലായിരുന്നു. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മുന്നിട്ടുനിന്നത് സ്വന്തം മൈതാനത്ത് ക്രിസ്റ്റല്‍ പാലസ്. മത്സരത്തിലാകെ അവര്‍ 17 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ആഴ്‌സണലിന് 11 തവണയേ ഷോട്ട് പായിക്കാന്‍ കഴിഞ്ഞുള്ളൂ. കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 17-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് ലീഡ് നേടി.

വില്‍ഫ്രഡ് സാഹയുടെ പാസില്‍ നിന്ന് ടൗണ്‍സെന്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് ആഴ്‌സണല്‍ വലയില്‍ തറച്ചുകയറി. തൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള അവസരം ആഴ്‌സണലിന് ലഭിച്ചെങ്കിലും അലക്‌സി സാഞ്ചസിന്റെ ഷോട്ട് ക്രിസ്റ്റല്‍ ഗോളി രക്ഷപ്പെടുത്തി. അതിനുശേഷവം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതിയില്‍ ക്രിസ്റ്റല്‍ 1-0ന് മുന്നില്‍.

പിന്നീട് 63-ാം മിനിറ്റിലാണ് ക്രിസ്റ്റല്‍ പാലസ് ലീഡ് ഉയര്‍ത്തിയത്. ഇത്തവണയും വഴിയൊരുക്കിയത് വില്‍ഫ്രഡ് സാഹ. സാഹയുടെ പാസ് സ്വീകരിച്ച് യോഹാന്‍ കബായെ വലംകാലുകൊണ്ട് പായിച്ച ഷോട്ട് ഗണ്ണേഴ്‌സ് വലയില്‍ കയറി.

അഞ്ച് മിനിറ്റിനുശേഷം ക്രിസ്റ്റല്‍ പാലസ് പെനാല്‍റ്റിയിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ടൗണ്‍സെന്‍ഡിനെ ബോക്‌സിനുള്ളില്‍ വച്ച് ആഴ്‌സണലിന്റെ എമിലിയാനോ മാര്‍ട്ടിനെസ് വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ലൂക്ക മിലിവോജെവിക്ക് പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.