Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ -റയല്‍ സൂപ്പര്‍ പോരാട്ടം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 04:57 am IST
in Sports

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും മുന്‍ ചാമ്പ്യന്മാരും ജര്‍മ്മന്‍ ലീഗ് ജേതാക്കളുമായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് ഒന്നാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.സ്‌പെയിനില്‍ റയല്‍ മാഡ്രിഡും ജര്‍മ്മനിയില്‍ ബയേണും ലീഗ് കിരീടം നേടുന്നതിനുള്ള കുതിപ്പ് തുടരുകയാണ്.

2014-ല്‍ ഇരുടീമുകളും സെമിഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരുപാദങ്ങളിലുമായി 5-0ന്റെ വിജയം നേടിയ റയല്‍ മാഡ്രിഡ് ഫൈനലില്‍ നാട്ടുകാരായ അത്‌ലറ്റികോയെ പരാജയപ്പെടുത്തി കിരീടവും ചൂടി. സെമിയില്‍ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലെ ആദ്യ പാദത്തില്‍ 1-0ന്റെ വിജയം നേടിയ റയല്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന കളിയില്‍ 4-0ന്റെ വിജയവും സ്വന്തമാക്കി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത്ത് ബെയ്ല്‍, കരിം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ് എന്നിരാണ് ടീമിന്റെ കരുത്തര്‍. ക്രിസ്റ്റിയാനോയും ബെയ്‌ലും ബെന്‍സേമയും ആദ്യ ഇലവനില്‍ ഇറങ്ങും. പകരക്കാരുടെ നിരയിലായിരിക്കും റോഡ്രിഗസിനും ആല്‍വാരോ മൊറാട്ട എന്നിവരുള്‍പ്പെടെയുള്ളവരുടെ സീറ്റ്. സെര്‍ജിയോ റാമോസ്, മാഴ്‌സെലോ, കാര്‍വാജല്‍ എന്നിവരടങ്ങിയ പ്രതിരോധവും ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, കാസെമിറോ എന്നിവരടങ്ങിയ മധ്യനിരയും റയലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ആര്യന്‍ റോബന്‍, ഫ്രാങ്ക് റിബറി എന്നിവരാണ് ബയേണ്‍ ആക്രമണത്തിന്റെ കുന്തമുനകള്‍. ക്യാപ്റ്റന്‍ ഫിലിപ്പ് ലാം നായകത്വം വഹിക്കുന്ന പ്രതിരോധനിര റയല്‍ മുന്നേറ്റത്തെ പിടിച്ചുകെട്ടാന്‍ കെല്പുള്ളവരാണ്. ലാമിന് പുറമെ ബോട്ടെങ്, റാഫീഞ്ഞ, മാറ്റ് ഹമ്മല്‍സ് എന്നിവരും ഉള്‍പ്പെടുമ്പോള്‍ റൊണാള്‍ഡോയും കൂട്ടരും വിഷമിക്കുമെന്ന് ഉറപ്പ്. മധ്യനിരയില്‍ സാബി അലോണ്‍സോ, ജാവി മാര്‍ട്ടിനസ്, ആര്‍ട്ടുറോ വിദാല്‍ തുടങ്ങിയവരും എതിരാളികളുടെ നോട്ടപ്പുള്ളികളാകും.

ഇരു ടീമുകളും തമ്മില്‍ 23-ാം തവണയാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. മുന്‍പ് 22 കളികളില്‍ 11 എണ്ണത്തില്‍ വിജയം ബയേണിനൊപ്പം നിന്നപ്പോള്‍ റയലിന് 9 എണ്ണത്തിലേ വിജയിക്കനായുള്ളൂ. രണ്ടെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. എതിര്‍തട്ടകത്തില്‍ ചെന്ന് വിജയം നേടി സെമിഫൈനല്‍ ഉറപ്പിക്കാന്‍ റയലും സ്വന്തം മൈതാനത്ത് റയലിനെതിരെ മികച്ച വിജയം നേടാന്‍ ബയേണും ഇറങ്ങുമ്പോള്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സപ്പുകളായ അത്‌ലറ്റികോ മാഡ്രിഡ് പ്രീമിയര്‍ ലീഗ് ടീമായ ലെസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാെനത്തി ക്വാര്‍ട്ടറിലെത്തി ചരിത്രം സൃഷ്ടിച്ചാണ് ലെസ്റ്ററിന്റെ വരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.