Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മോശം ദിവസങ്ങളില്‍ നിന്ന് ജീവിതം പഠിച്ചു: സഞ്ജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:19 pm IST
inSports

പൂനെ: കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങള്‍, രഞ്ജി ട്രോഫിയിലേയും മുഷ്താഖ് അലി ട്രോഫിയിലേയും ദയനീയ പ്രകടനങ്ങള്‍. ഇത്തവണ ഐപില്‍ സീസണിന്റെ തുടക്കത്തില്‍ ഇതിലപ്പുറം ഒന്നുമില്ലായിരുന്നു സഞ്ജു സാംസണ് കൈമുതലായി. ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഈ മലയാളി താരം ഐപിഎല്ലിലെ ആദ്യ കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നേടിയത് പതിമൂന്നു റണ്‍സുമാത്രം.

എന്നാല്‍ ചൊവ്വാഴ്ച രാത്രി പൂനെയിലെ മഹാരാഷ്‌ട്രാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കളി വേറെയാണ് സഞ്ജു കളിച്ചത്. ഐപിഎല്ലില്‍ ഒരു മലയാളി താരം നേടുന്ന ആദ്യ സെഞ്ചുറിയുമായി ദല്‍ഹിയെ തകര്‍പ്പന്‍ വിജയത്തിലേക്കു നയിച്ചു സഞ്ജു.

അറുപത്തിമൂന്നു പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും അഞ്ചു സിസ്‌കറുകളും പറത്തി 102 റണ്‍സുമായി സഞ്ജു നിറഞ്ഞാടുമ്പോള്‍ വിക്കറ്റിനു പിന്നില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി കാഴ്ചക്കാരനായിരുന്നു എന്നത് യാദൃച്ഛികമായിരിക്കാം.

ജീവിതത്തില്‍ ചിലതു പഠിക്കാന്‍ മോശം ദിവസങ്ങള്‍ നിങ്ങളെ സഹായിക്കും എന്നാണ് കളിക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ സഞ്ജു പറഞ്ഞത്. തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നല്ല മനുഷ്യനാവാനാണ് ശ്രമിക്കുന്നത്. ഓരോ ദിവസത്തെയും സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് ശൈലിയിലും മാറ്റം വരാം. ഐപിഎല്ലിലെ പരിചയം ഇക്കാര്യത്തില്‍ ഏറെ സഹായിച്ചിട്ടുണ്ട്, സഞ്ജു പറഞ്ഞു.

ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വപ്‌നമാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത്. അതിലേക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ആ ശ്രമത്തില്‍ ഈ സെഞ്ചുറിക്ക് ഏറെ പ്രാധാന്യമുണ്ട്. ക്യാപ്റ്റന്‍ സഹീര്‍ ഖാനും ടീമിന്റെ ചീഫ് മെന്റര്‍ രാഹുല്‍ ദ്രാവിഡും നല്‍കുന്ന പിന്തുണയ്‌ക്ക് സഞ്ജു നന്ദി പറഞ്ഞു.

അതിനിടെ സഞ്ജുവിന് അഭിനന്ദന പ്രവാഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ് മുന്‍ നായകനും ഐപിഎല്ലിലെ ആദ്യ സെഞ്ചുറിക്കുടമയുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ട്വീറ്റ് ഏറെ ശ്രദ്ധേയമായി. ‘സഞ്ജുവിന്റെ കളി കാണാന്‍ ഞാനിഷ്ടപ്പെടുന്നു. അയാള്‍ക്ക് നല്ല കഴിവുണ്ട്’ എന്നാണ് മക്കല്ലത്തിന്റെ ട്വീറ്റ്.

മക്കല്ലത്തിന് പിന്നാലെ സുനില്‍ ഗാവസ്‌കസറും ആര്‍. അശ്വിനും ഉള്‍പ്പെടെയുള്ളവരും അഭിനന്ദനവുമായി രംഗത്തെത്തി. സഞ്ജുവിന്റെ ഇന്നിങ്ങ്‌സ് മഹേല ജയവര്‍ദ്ധനെയുടെ ബാറ്റിങ്ങ് ശൈലിയെ ഓര്‍മ്മിപ്പിച്ചെന്നാണ് ഗാവസ്‌കര്‍ പറഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

പുതിയ വാര്‍ത്തകള്‍

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.