Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:19 pm IST
in Kerala

തിരുവനന്തപുരം: അവിവാഹിതകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ രേഖാമൂലം അപേക്ഷ നല്‍കി. ലത്തീന്‍ സഭയുടെ കീഴിലുള്ള തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വൃദ്ധരായ പത്ത് കന്യാസ്ത്രീകളാണ് അപേക്ഷകര്‍. അവിവാഹിതര്‍ക്ക് മാസംതോറും ലഭിക്കുന്ന 1100 രൂപയുടെ പെന്‍ഷന്‍ വേണമെന്നാവശ്യപ്പെട്ട് ഇവര്‍ തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിക്കുകയായിരുന്നു.

60 വയസ്സു കഴിഞ്ഞവരാണ് ഈ പത്തുപേരും. ജീവിത സാഹചര്യങ്ങള്‍ മോശപ്പെടുന്നതു നിമിത്തം വിവാഹം ചെയ്യാനാകാതെ പോയവര്‍ക്കാണ് സാമൂഹ്യസുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സ്വയം വിവാഹം വേണ്ടെന്നുവച്ച് സാമൂഹ്യസേവനത്തിനിറങ്ങിയവര്‍ വാര്‍ധക്യത്തില്‍ എങ്ങനെ ഈ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹരാകുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. നിയമമനുസരിച്ച് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും സാധിക്കില്ല. മതം വളര്‍ത്താന്‍ ക്രിസ്തുവിന്റെ മണവാട്ടിയായവരാണ് കന്യാസ്ത്രീകള്‍. കന്യാസ്ത്രീയാകുന്നതോടെ തങ്ങളുടെതെല്ലാം അവര്‍ ഏതു സഭയ്‌ക്കു കീഴിലാണോ പ്രവര്‍ത്തിക്കുന്നത് ആ സഭയ്‌ക്ക് സംഭാവന ചെയ്യുന്നു. അങ്ങനെ ജീവിതത്തിന്റെ നല്ല കാലത്ത് മഠത്തില്‍ സേവനവുമായി കഴിഞ്ഞുകൂടിയ ശേഷം വൃദ്ധരായപ്പോള്‍ എന്തിന് പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ചെന്ന ചോദ്യം പ്രസക്തമാണ്.

ഒരുകാലത്ത് സഭയ്‌ക്കും ക്രിസ്തീയ സമൂഹത്തിനും വേണ്ടി ജീവിച്ച ഇവരെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ സഭയും അനുബന്ധ സ്ഥാപനങ്ങളും തയ്യാറാകാത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കന്യാസ്ത്രീകളുടെ സ്വത്തു തട്ടിയെടുത്തെന്നും ജോലി ചെയ്ത കാലത്തെ ശമ്പളം പിടിച്ചെടുത്തെന്നുമുള്ള നിരവധി പരാതികള്‍ വനിതാ കമ്മീഷനിലടക്കം നിലവിലുണ്ട്. കൂടാതെ മറ്റു പല പീഡനങ്ങള്‍ക്കും തങ്ങള്‍ വിധേയരാകുന്നതായി കന്യാസ്ത്രീപ്പട്ടം ഉപേക്ഷിച്ച് പുറത്തുവന്ന പലരും ആരോപിച്ചിട്ടുമുണ്ട്. എതിര്‍ക്കുന്നവരെ ഭ്രാന്തികളാക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായി.

യൗവ്വനകാലത്ത് ആവുംവിധം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ വൃദ്ധാവസ്ഥയില്‍ മരുന്നിനു പോലും പണമില്ലെന്ന ആവലാതിയുമായി പെന്‍ഷന് സര്‍ക്കാരിനെ സമീപിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സഭാനേതൃത്വമാണ് മറുപടി പറയേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.