Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:46 pm IST
in Sports

മാഡ്രിഡ്: ഇഞ്ചോടിഞ്ചു പോരാട്ടം കണ്ട ലാ ലിഗയില്‍ ബാഴ്‌സലോണയെ മൂന്ന് പോയിന്റിനു പിന്തളളി റയല്‍ മാഡ്രിഡ് കിരീടമണിഞ്ഞു. നിര്‍ണായമായ അവസാന ലീഗ് മത്സരത്തില്‍ മാലയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിനദിന്‍ സിദാന്റെ ടീമിന്റെ കിരീടധാരണം. ഇതവരുടെ 33-ാം കിരീടമാണ്. അഞ്ചുവര്‍ഷത്തിനുശേഷം ആദ്യമായാണ് റയല്‍ ഇവിടെ ചാമ്പ്യന്മാരാകുന്നത്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ മലാഗയെ തകര്‍ത്തത്.ഇതോടെ അവര്‍ 38 മത്സരങ്ങളില്‍ 93 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. റയലിനൊപ്പം വിജയങ്ങള്‍ നേടി കയറിവന്ന ബാഴ്‌സലോണയ്‌ക്കാണ് രണ്ടാം സ്ഥാനം. അവര്‍ക്ക് 38 മത്സരങ്ങളില്‍ 90 പോയിന്റെ നേടാനായുള്ളു. അവസാന ലീഗ് മത്സരത്തില്‍

ബാഴ്‌സലോണ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഐബാറിനെ തോല്‍പ്പിച്ചു.

മലാഗക്കെതിരെ തുടക്കത്തില്‍ തന്നെ റൊണാള്‍ഡോ ഗോള്‍ നേടി റയലിനെ മുന്നിലെത്തിച്ചു.രണ്ടാം മിനിറ്റിലാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്.ഈ സീസണില്‍ റൊണാള്‍ഡോയുടെ നാല്‍പ്പതാം ഗോളാണിത്. രണ്ടാം പുകതിയുടെ പത്താം മിനിറ്റില്‍ ബെന്‍സീമ ഗോള്‍ നേടി റയലിന്റെ വിജയം ഉറപ്പിച്ചു. ഇതു തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസമാണ്.

ഈ ക്ലബ്ബുമൊത്ത് പലതും നേടിയിട്ടുണ്ട്. എന്നാല്‍ ലാ ലിഗ കിരീടം ഏല്ലാത്തിലും മികച്ചതാണെന്ന് റയല്‍ കോച്ച് സിനഡിന്‍ സിദാന്‍ പറഞ്ഞു. റയലില്‍ തന്റെ മികച്ച സീസണാണിത്.എല്ലാവരും നന്നായി കളിച്ച് ടീമിന് വിജയമൊരുക്കിയെന്ന് റൊണാള്‍ഡോ പറഞ്ഞു. മികച്ച ഫോം നിലനിര്‍ത്തുന്ന റയലിന് ഈ വിജയം ഇരട്ട കിരീടത്തിന് വഴി തുറന്നിരുക്കുയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ കീഴടക്കി കിരീടമണിയാന്‍ ഈ വിജയം പ്രചോദനമാകും.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് ബാഴ്‌സലോണ ഐബറിനെ തോല്‍പ്പിച്ചത്. രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയാണ് ബാഴ്‌സലോണ വിജയം പിടിച്ചത്. ടി.ഇനൂയിയുടെ ഇരട്ട ഗോളില്‍ ഐബര്‍ മുന്നിലെത്തി.ആറാം മിനിറ്റിലും 61-ാം മിനിറ്റിലുമാണ് ഇനൂയി ഗോള്‍ നേടിയത്. തകര്‍ത്തുകളിച്ച ബാഴ്‌സലോണ ലയണല്‍ മെസിയുടെ ഇരട്ടഗോളില്‍ തിരിച്ചുവന്നു. സുവാരസ് ഒരുഗോള്‍ നേടി.

ഒരു ഗോള്‍ ഐബറിന്റെ സംഭാവനയായിരുന്നു. ബാഴ്‌സയുടെ ഗോളടിയന്ത്രം ലയണല്‍ മെസിയാണ് ലാ ലീഗയിലെ ടോപ്പ് സ്‌കോറര്‍. ഐബറിനെതിരെ രണ്ടു ഗോള്‍ നേടിയതോടെ ഈ സീസണില്‍ മെസിക്ക് 37 ഗോളായി. അത്‌ലക്കിക്കോ മാഡ്രിഡിനാണ് ലാലീഗയില്‍ മൂന്നാം സ്ഥാനം. അവര്‍ക്ക് 38 മത്സരങ്ങളില്‍ 78 പോയിന്റ് ലഭിച്ചു. അത്‌ലക്കിക്കോ മാഡ്രിഡ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലക്കിക് ക്ലബ്ബിനെ തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.