Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിപക്ഷം രാഷ്‌ട്രത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുന്നു: വെങ്കയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:51 pm IST
in Kerala

തിരുവനന്തപുരം: സുപ്രധാന ബില്ലുകള്‍ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിന്റെ വളര്‍ച്ച തടയുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡു. പിന്നാക്ക ജാതികള്‍ക്ക് ഭരണഘടനാ പദവിയുള്ള ദേശീയകമ്മീഷനെ നിയമിക്കാനുള്ള ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അനുവദിക്കാത്തത് ഒടുവിലത്തെ ഉദാഹരണമാണ്. 30 വര്‍ഷമായുള്ള ആവശ്യത്തിന് അംഗീകാരം നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. ജിഎസ്ടി അടക്കം നിരവധി ബില്ലുകളും പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ വെങ്കയ്യ പറഞ്ഞു.

ഇലക്ടോണിക് വോട്ടിംഗ് മെഷീനെതിരെ കോണ്‍ഗ്രസ് രംഗത്ത് വരുന്നത് ബാലിശമാണ്. കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രം മികച്ചതും തോല്‍ക്കുമ്പോള്‍ മോശവുമാകുന്നത് ഇരട്ടത്താപ്പാണ്. വോട്ടിംഗ് യന്ത്രത്തേപ്പറ്റി പരാതിയുള്ളവര്‍ തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി സ്വീകരിക്കുകയാണ് വേണ്ടത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരായ അമരീന്ദര്‍ സിംഗ്, വീരപ്പമൊയ്‌ലി എന്നിവരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് കോണ്‍ഗ്രസ് രാഷ്‌ട്രപതിയെ സമീപിച്ചത്. മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രാഷ്‌ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്ന ഓരോ വാക്കും അവര്‍ക്കെതിരായ കുറ്റപത്രം തന്നെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ ഏകാധിപത്യത്തെപ്പറ്റിയും, മാധ്യമ സ്വാതന്ത്ര്യത്തേപ്പറ്റിയും പരാതിപ്പെടുകയാണ്. രാജ്യത്തെ മഹാന്മാരെയെല്ലാം അവഗണിച്ച് ആ സ്ഥാനത്തേക്ക് ഒരു കുടുംബത്തെ മാത്രം അവരോധിച്ചവരാണ് കോണ്‍ഗ്രസുകാര്‍.

മുതിര്‍ന്ന നേതാക്കള്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പോലും വാര്‍ത്ത അല്ലാതെയാവുകയും ഏതെങ്കിലും പ്രാദേശിക ബിജെപി നേതാവ് പറയുന്നത് വന്‍ വാര്‍ത്തയാവുകയും ചെയ്യുന്ന വിചിത്ര സാഹചര്യമാണ് രാജ്യത്തുള്ളത്. ഉത്തര്‍പ്രദേശില്‍ മോദിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ നേതാവിന് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. വെങ്കയ്യ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.