Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെവന്‍സ് പ്രൊഫഷണല്‍ ലീഗ് ഗോവയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:57 pm IST
in Sports

മഡ്ഗാവ്: കാല്‍പ്പന്തുകളിയില്‍ കേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന സെവന്‍സിന് ഗോവയില്‍ പ്രൊഫഷണല്‍ ലീഗ്. സാല്‍ഗോക്കര്‍, ഡെംപോ, ചര്‍ച്ചില്‍, സെസ ഗോവ തുടങ്ങി ഗോവന്‍ പ്രൊഫഷണല്‍ ലീഗിലെ മുന്‍നിര ടീമുകള്‍ അണിനിരക്കുന്ന ഗോവന്‍ സെവന്‍സ് പ്രീമിയര്‍ ലീഗിന് ഈ മാസാവസാനം പന്തുരുളും.

മഡ്ഗാവിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തോട് ചേര്‍ന്ന് സജ്ജമാക്കുന്ന പ്രത്യേക വേദിയിലാണ് ഗോവയിലെ ആദ്യ സെവന്‍സ് മാമാങ്കം അരങ്ങേറുന്നത്. ഗോവ ഫുട്‌ബോള്‍ അസോസിയേഷന്റെ പിന്തുണയോടെ ഗോവ സെവന്‍സ് ആണ് ലീഗ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ സെവന്‍സ് പ്രീമിയര്‍ ലീഗ് (എസ് പി എല്‍) സംഘടിപ്പിക്കുന്ന എന്‍ സ്‌പോര്‍ട്‌സാണ് ലീഗിന്റെ കണ്‍ള്‍ട്ടന്റും, സ്ട്രാറ്റജിക് പാട്ണറും.

ഏപ്രില്‍ 30ന് ലെജന്‍ഡ്‌സ് ഓഫ് കേരളയും, ഗോവ ലെജന്‍ഡ്‌സും തമ്മിലുള്ള പ്രദര്‍ശന മത്സരത്തോടെയാണ് ലീഗിന്റെ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന് കേരളം സംഭാവന നല്‍കിയ ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, കുരികേശ് മാത്യു, ജോപോള്‍ അഞ്ചേരി തുടങ്ങി എക്കാലത്തെയും മികച്ച താരങ്ങളാണ് ലെജന്‍ഡ്‌സ് ഓഫ് കേരളയ്‌ക്കായി കളിക്കുക.

കേരളത്തില്‍ നിന്നുള്ള സംഘാടകരുടെ മേല്‍നോട്ടത്തിലാണ് പുല്‍മൈതാനവും, 10,000 പേര്‍ക്കിരിക്കാവുന്ന താല്ക്കാലിക മെറ്റല്‍ ഗാലറിയും ഒരുക്കുന്നത്. കേരളാ സെവന്‍സിന്റെ അതേ നിയമാവലിയാണ് ഗോവ സെവന്‍സും പിന്തുടരുന്നത്.

ഗോവയിലെ ഒരു ടൂറിസം ഇവന്റായി ലീഗിനെ മാറ്റാനാണ് സംഘാടകരുടെ പദ്ധതി. അണ്ടര്‍ 17 ലോകകപ്പ് വേദിയാണ് ഗോവ. ഒക്‌ടോബറിലെ ലോകകപ്പിന് മുന്‍പേ നടക്കുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ വിരുന്നായിരിക്കും ജിഎസ്പിഎല്‍ എന്നാണ് കണക്കുകൂട്ടുന്നത്.

മെയ് 14 നാണ് ഫൈനല്‍. ഗോവന്‍ ഫുട്‌ബോളിലെ പ്രമുഖ കളിക്കാരെല്ലാം സെവന്‍സ് ലീഗ് കളിക്കും. കേരളത്തില്‍ നിന്ന് റഫറിമാരും സാങ്കേതിക വിദഗ്ധരും ലീഗിന്റെ ഭാഗമാകും.

ദേശീയ തലത്തില്‍ സെവന്‍സ് ഫുട്‌ബോളിനെ അവതരിപ്പിക്കുക എന്ന ലക്ഷ്യവും ഗോവന്‍ ലീഗിനുണ്ട്. തെലുങ്കാന, തമിഴ്—നാട്, മിസോറാം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും സെവന്‍സ് ലീഗ് തുടങ്ങാന്‍ താല്പര്യം കാണിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സെവന്‍സ് പ്രീമിയര്‍ ലീഗ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പടിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.