കണ്ണൂര്‍ : അഴീക്കല്‍ കടപ്പുറത്ത് സി പി എം ആക്രമണം. പത്തോളം വരുന്ന സിപിഎമ്മുകാര്‍ വീടാക്രമിച്ച് അമ്മയേയും മകനേയും മര്‍ദ്ദിച്ചു. പരിക്കേറ്റ രേഖ, മകന്‍ അതുല്‍ എന്നിവരെ തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു, ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇവരുടെ വീട് സിപിഎമ്മുകാര്‍ ആക്രമിക്കുന്നത്.
















