കൊല്‍ക്കത്ത:ഐ ലീഗില്‍ ഇൗസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി.ഇന്നലെ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡിഎസ്്്‌കെ ശിവാജിയന്‍സിനോട് തോറ്റു.
29-ാം മിനിറ്റില്‍ ജെറിയാണ് ഈസ്റ്റ് ബംഗ്ാളിന്റെ കിരീട പ്രതീക്ഷ തകര്‍ത്ത ഗോള്‍ നേടിയത്.ഈ വിജയത്തോടെ ഡിഎസ്‌കെ ശിവാജിയന്‍സ് പോയിന്റു നിലയില്‍ ഏഴാം സ്ഥാനത്തെ്ത്തി.അവര്‍ക്കിപ്പോള്‍ 17 പോയിന്റുണ്ട്.
ഈസ്റ്റ് ബംഗാളിന്റെ നാലാം തോല്‍വിയാണിത്.ഇതോടെ അവരുടെ കിരീട പ്രതീക്ഷ തകര്‍ന്നു. 16 മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളിന് 27 പോയിന്റുണ്ട്.
















