Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈയ്‌ക്ക് തുടര്‍ച്ചയായ നാലാം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:29 am IST
inSports

മുംബൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. വാങ്കഡേ സ്‌േറ്റഡിയത്തില്‍ ഇന്നലെ അവര്‍ ആറുവിക്കറ്റിന് ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചു.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.നിതീഷ് റാണയും (53) പൊളളാര്‍ഡുമാണ് (39)വിജയമൊരുക്കിയത്.

177 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ മുംബൈ ഇന്ത്യന്‍സ് 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ആദം ബാറ്റുചെയ്ത ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ നാലു വിക്കറ്റിന് 176 റണ്‍സ് എടുത്തു.

റാണ 36 പന്തില്‍ 53 റണ്‍സ് സ്വന്തമാക്കി.നാലു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിംഗ്‌സ്.റാണയാണ് കളിയിലെ കേമന്‍.

അടിച്ചുതകര്‍ത്ത പൊളളാര്‍ഡ് 23 പന്തില്‍ രണ്ടുഫോറും മൂന്ന് സിക്‌സറും പൊക്കി 39 റണ്‍സ് നേടി. നായകന്‍ രോഹിത് ശര്‍മ 29 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട 40 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഓപ്പണര്‍ പട്ടേല്‍ പൂജ്യത്തിന് പുറത്തായെങ്കിലും ബട്ട്‌ലറും റാണയും പിടിച്ചുനിന്നു.രണ്ടാം വിക്കറ്റില്‍ ഇവര്‍ 84 റണ്‍സ് നേടി.റാണയും ബട്ട്‌ലറും (26) പുറത്തായതോടെ മുംബൈയുടെ നില പരുങ്ങലിലായി.പക്ഷെ പൊളളാര്‍ഡ് രോഹിത് ശര്‍മയ്‌ക്കൊപ്പം നിലയുറപ്പിച്ചതോടെ മുംബൈ ജയത്തിലേക്ക് നീങ്ങി.നാലാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു.ജയത്തിന് 17 റണ്‍സ് അകലെവച്ച് പൊളളാര്‍ഡ് വീണു.പിന്നീടെത്തിയ പാണ്ഡെയും മൊത്ത് രേഹിത് ശര്‍മ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ബാറ്റിംഗിനയക്കപ്പെട്ട ഗുജറാത്ത് ലയണ്‍സ് ബ്രന്‍ഡന്‍ മക്കല്ലത്തിന്റെയും ദിനേശ് കാര്‍ത്തിന്റെയും മികവിലാണ് 176 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത മക്കല്ലം 44 പന്തില്‍ മൂന്ന് സിക്‌സറും ആറു ഫോറുമുള്‍പ്പെടെ 64 റണ്‍സ് നേടി.ദിനേശ് കാര്‍ത്തിക് 26 പന്തില്‍ രണ്ടു ഫോറും രണ്ടു സിക്‌സറും പൊക്കി 48 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഗുജറാത്ത് ലയണ്‍സിന്റെ തുടക്കം പാളി.ഓപ്പണര്‍ സ്മിത്ത് സംപൂജ്യനായി മടങ്ങി.ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ്മാത്രം.പിന്നീടിറങ്ങിയ റെയ്‌നയുമൊത്ത് മക്കല്ലം സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 81 റണ്‍സ് കൂട്ടിചേര്‍ത്തു.റെയ്‌നയെ വീഴ്്ത്തി ഹര്‍ഭജന്‍ സിംഗാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.റെയ്‌നയ്‌ക്ക് പിറകെ മക്കല്ലവും മടങ്ങി.മലിംഗയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.മൂന്ന് വിക്കറ്റു വീഴുമ്പോള്‍ സ്‌കോര്‍ 99 റണ്‍സ്. ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കും നിലയുറപ്പിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു.നാലാം വിക്കറ്റില്‍ ഇവര്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.