Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊല്‍ക്കത്തക്ക് നാല് വിക്കറ്റ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:35 am IST
inSports

ന്യൂദല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടര്‍ച്ച. ഇന്നലെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കിയ അവര്‍ പത്താം സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 7 വിക്കറ്റിന് 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു പന്ത് ബാക്കിനില്‍ക്കേ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 169 റണ്‍സെടുത്താണ് വിജയം നേടിയത്.

അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ നാലാം വിജയമാണ് ഇന്നലത്തേത്. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. വിജയത്തോടെ കൊല്‍ക്കത്ത എട്ട് പോയിന്റുമായി മുംബൈയെ പിന്തള്ളി ഒന്നാമതെത്തി. മുംബൈ ഇന്ത്യന്‍സിനും എട്ട് പോയിന്റുണ്ടെങ്കിലും മികച്ച റണ്‍റേറ്റാണ് കൊല്‍ക്കത്തയെ ഒന്നാമതെത്തിച്ചത്. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം ഡെയര്‍ ഡെവിള്‍സിന്റെ ആദ്യ തോല്‍വിയാണിത്.

ദല്‍ഹി ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കൊല്‍ക്കത്ത തുടക്കത്തിലെ തകര്‍ച്ചക്കുശേഷം മനീഷ് പാണ്ഡെയുടെയും യൂസഫ് പഠാന്റെയും അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് കൊല്‍ക്കത്തയെ തുണച്ചത്. ഒരുഘട്ടത്തില്‍ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ നാലാം വിക്കറ്റില്‍ പഠാനും മനീഷും ചേര്‍ന്ന് 12 ഓവറില്‍ നേടിയ 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയതീരത്തെത്തിച്ചത്.

മനീഷ് പാണ്ഡെ 47 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 61 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്താകെ നിന്നപ്പോള്‍ യൂസഫ് പഠാന്‍ 39 പന്തില്‍ 6 ഫോറും രണ്ട് സിക്‌സറുമടക്കം 59 റണ്‍സെടുത്തു. യൂസഫ് പുറത്തായശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് (7), ക്രിസ് വോക്‌സ് (3) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും മനീഷ് പാണ്ഡെയുടെ ഉജ്ജ്വല ഇന്നിങ്ങ്‌സ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. ഗംഭീര്‍ (14), ഗ്രാന്‍ഡ്‌ഹോം (1), റോബിന്‍ ഉത്തപ്പ (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്. ദല്‍ഹിക്കായി സഹീര്‍ ഖാനും കുമ്മിന്‍സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദല്‍ഹിക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ ബില്ലിങ്‌സും (21) മലയാളി താരം സഞ്ജുവും (25 പന്തില്‍ 39) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6.1 ഓവറില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബില്ലിങ്‌സിനെ കള്‍ട്ടര്‍ നീല്‍ മടക്കിയശേഷം കൃത്യമായ ഇടവേളകളില്‍ ദല്‍ഹിക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയത്. പിന്നീട് കരുണ്‍ നായര്‍ (21), ശ്രേയസ് അയ്യര്‍ (26), ഋഷഭ് പാന്ത് (38) എന്നിവര്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കള്‍ട്ടര്‍ നീലിന്റെ മികച്ച ബൗളിങ്ങാണ് ദല്‍ഹിയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.