കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സിന്റെ കൊച്ചിയിലേയ്‌ക്കുള്ളതും കൊച്ചിയില്‍നിന്നുള്ളതുമായ എല്ലാ വിമാനങ്ങളും (ക്യൂആര്‍ 514, ക്യൂആര്‍ 517) നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ 3-ല്‍നിന്നായിരിക്കും.