കൊച്ചി: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ വാര്‍ഷിക പൊതുയോഗം 133-ാം ജന്മദിനാഘോഷ സ്വാഗതസംഘം രൂപീകരിച്ചു.
സംസ്ഥാന ഭാരവാഹികളായി: സ്വാമി ഗോരഖ്‌നാഥ്, കെ.വി. മദനന്‍ മാസ്റ്റര്‍, ജസ്റ്റിസ് എം. രാമചന്ദ്രന്‍ (രക്ഷാധികാരിമാര്‍), എം.കെ. ചന്ദ്രബോസ് (പ്രസിഡന്റ്), കെ.കെ. വാമലോചനന്‍, ക്യാപ്റ്റന്‍ പി.കെ. രമണന്‍ (വൈസ് പ്രസിഡന്റുമാര്‍), വി. സുന്ദരം (ജനറല്‍ സെക്രട്ടറി), കെ.എ. ബാഹുലേയന്‍, സി.ജി. രാജഗോപാല്‍ (മുത്തു) (സെക്രട്ടറിമാര്‍), പി.സി. രാജന്‍ബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പി.ഡി. സോമകുമാര്‍, ഡോ. ഗോപിനാഥന്‍ പനങ്ങാട്, അഡ്വ. എം.ഡി. മുരളീധരന്‍, സി.കെ. പത്മനാഭന്‍, സി.ആര്‍. സന്തോഷ്‌കുമാര്‍, എസ്. പ്രശാന്ത്, രാധ രാജഗോപാല്‍, ആശ ശിവപ്രസാദ്, കെ.എസ്. യമുന കമ്മറ്റിയംഗങ്ങളുമാണ്.
സി.ആര്‍. രാജരത്‌നം സ്വാഗതസംഘം ചെയര്‍മാനും വി. സുന്ദരം ജനറല്‍ കണ്‍വീനറുമാണ്.
















