Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാലിന്യ കൂമ്പാരം പമ്പയേയും മലിനമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:09 pm IST
in Pathanamthitta

കോഴഞ്ചേരി: കോഴഞ്ചേരി ചന്തയിലെ അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാലിന്യങ്ങളും നിക്ഷേപിക്കുവാനുള്ള സ്ഥലമായി ചന്തക്കടവ് മാറിക്കൊണ്ടിരിക്കുന്നു. കോഴഞ്ചേരി വള്ളപ്പുരയുടെ മുന്നിലും ഇതിനോടു ചേര്‍ന്ന തോട്ടിലുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ആശുപത്രി മാലിന്യങ്ങളും പരിസര പ്രദേശങ്ങളിലെ അഴുക്കുചാലുകളും വന്നെത്തുന്നതും ഈ തോട്ടിലാണ്. തോട്ടിലൂടെ മലിന ജലവും മാലിന്യവും പമ്പാനദിയില്‍ ചേര്‍ന്ന് കുടിവെള്ള പദ്ധതിക്കുവേണ്ടി നിര്‍മ്മിച്ചിരിക്കുന്ന കിണറിന്റെ സമീപത്തേക്ക് എത്തിച്ചേരുന്നു.

മൂന്നുമാസത്തിലേറെയായി കിടക്കുന്ന മാലിന്യങ്ങള്‍ അഴുകി ദുര്‍ഗനധം വമിക്കുകയാണ്. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ കുട്ടയിലും ചാക്കിലുമാക്കി രാത്രി സമയം ചന്തക്കടവില്‍ നിക്ഷേപിക്കുമ്പോള്‍ മറ്റുള്ള കടക്കാരും നാട്ടുകാരും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വണ്ടിപ്പേട്ടയിലും, പോസ്‌റ്റോഫീസിന്റെ മതിലിനോടുചേര്‍ന്ന് മാലിന്യകൂമ്പാരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. മഴ ആരംഭിച്ചതോടെ ഈ പ്രദേശത്ത് ദുര്‍ഗന്ധം പരക്കുവാനും തുടങ്ങി.

കോഴഞ്ചേരി പഞ്ചായത്തിലെ ജനങ്ങള്‍ താമസിക്കുന്ന പിച്ചനാട്ട് കോളനിയില്‍ പ്രമുഖ സ്വകാര്യ ആശുപത്രികളിലേതടക്കം മലിന ജലവും മാലിന്യവുംഒഴുകിയെത്തുന്നു. ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും വര്‍ഷങ്ങള്‍ പലതായി. ഇവിടെ നിന്നും ഒഴുകുന്ന മാലിന്യങ്ങള്‍ പമ്പാനദിയിലാണ് എത്തിച്ചേരുന്നത്. ആറന്മുള പഞ്ചായത്തില്‍ നീര്‍വിളാകം കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പാലം, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുറുന്താര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. ഇവിടെയൊന്നും തന്നെ ത്രിതല പഞ്ചായത്തുകളുടെ ഇടപെടലുകളും ഉണ്ടാവുന്നില്ല.

കോഴഞ്ചേരി തെക്കേമല റോഡിന്റെ ഇരുവശങ്ങളിലും പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സമീപത്തെ പാടങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ചീഞ്ഞു ദുര്‍ഗന്ധം പരക്കുവാനും തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊക്കെതന്നെ ഇറച്ചി മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നതിനാല്‍ തെരുവുനായകളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്തിലെ രണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകളും തുരുമ്പെടുത്ത് നശിക്കുകയും ഇവയക്ക് ചുറ്റും മാലിന്യ നിക്ഷേപം കുന്നുകൂടുകയും ചെയ്തു.

മാലിന്യങ്ങള്‍ കെട്ടികിടന്ന് പരിസ്ഥിതിയുടെ സ്വാഭാവികതയ്‌ക്ക് സസ്യ ജീവജാലങ്ങള്‍ക്കും ദോഷകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ജലത്തിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ ജലാശയങ്ങളെ മലിനമാക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന രാസവസ്തുക്കള്‍ പരിസര പ്രദേശങ്ങളിലെ കിണറിനുള്ളിലേക്കും ഭൂഗര്‍ഭ ജലാശയത്തിലേക്കും കലരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ വരും മാസങ്ങളില്‍ രോഗ സാധ്യതയ്‌ക്കും പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുവാനും കാരണമാകും. ശരിയായ രീതിയില്‍ മാലിന്യം നീക്കം ചെയ്യുവാനും സംസ്‌കരിക്കുവാനും തദ്ദേശ ഭരണ സമിതികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപെടലുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

Astrology

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.