Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കായിക സര്‍വകലാശാല; നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 05:47 pm IST
inSports

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് ഏറ്റുവാങ്ങിയ രഞ്ജിത് മഹേശ്വരി, ലിതിയ എം സണ്ണി, പി.യു. ചിത്ര തുടങ്ങിയവര്‍ കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ക്കൊപ്പം

തിരുവനന്തപുരം: വര്‍ഷങ്ങളായി കായികസര്‍വകലാശാല അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി. മൊയ്തീനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കായിക മേഖലയില്‍ ഭാരതവും സമീപഭാവിയില്‍ വന്‍ശക്തിയാകും. പാരാലിമ്പിക്‌സില്‍ തലനാരിഴയ്‌ക്കാണ് നമ്മുടെ പല താരങ്ങള്‍ക്കും മെഡല്‍ നഷ്ടമായത്. നമ്മുടെ ജനസംഖ്യയുടെ 65 ശതമാനവും യുവജനങ്ങളാണ്. അതിനാല്‍ കായികമേഖലയില്‍ നമുക്ക് വലിയ കുതിപ്പ് നടത്താനാകും. കായികനേട്ടം കൈവരിക്കുന്നതിന് കേരളം ഒരുക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ മികച്ചതാണ്. ഒരു സായ് കേന്ദ്രം കൂടി കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും വിജയ് ഗോയല്‍ പറഞ്ഞു.

രഞ്ജിത് മഹേശ്വരി അടക്കമുള്ള താരങ്ങള്‍ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. 2,86,36,768 രൂപയാണ് അവാര്‍ഡായി 1950 പേര്‍ക്ക് നല്‍കുന്നത്. കായിക സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രം മുന്‍കൈയ്യെടുത്താല്‍ വേണ്ട സ്ഥലം കണ്ടെത്തി നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്ന് ആധ്യക്ഷം വഹിച്ച മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ബിജെപി വക്താവ് അഡ്വ. ജെ.ആര്‍. പദ്മകുമാര്‍, സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലിതിയ എം. സണ്ണി, പി.യു. ചിത്ര, മയൂഖ ജോണി, ടിന്റുലൂക്ക, ബെറ്റി, നിതിയാ കുര്യാക്കോസ്, ബിജിമോള്‍ വര്‍ഗീസ്, ജിസ്‌ന മോള്‍ എന്നിവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.