Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിങ്‌സ് ഇലവന് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 05:45 pm IST
inSports

വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് ശര്‍മ്മയെ സഹകളിക്കാര്‍ അഭിനന്ദിക്കുന്നു

മൊഹാലി: സന്ദീപ് ശര്‍മയുടെ ഉശിരന്‍ ബൗളിംഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം. ഐപില്ലില്‍ അവര്‍ പത്ത് വിക്കറ്റിന് ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു.

സന്ദീപ് ശര്‍മ്മ 20 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ഡല്‍ഹി ഡയര്‍ഡെവിള്‍സ്് 17.1 ഓവറില്‍ 67 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ബാറ്റേന്തിയ കിങ്‌സ് ഇലവന്‍, നായകന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വേഗത്തിലടിച്ചെടുത്ത അര്‍ധ സെഞ്ചുറിയില്‍ വിക്കറ്റ് നഷ്ടം കൂടാതെ 7.5 ഓവറില്‍ 68 റണ്‍സ് നേടി.

ഗുപ്റ്റില്‍ 27 പന്തില്‍ ആറുഫോറും മൂന്ന് സിക്‌സറുപൊക്കി 50 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 16 റണ്‍സോടെ ആംലയും പുറത്തായില്ല. മിന്നുന്ന ബൗളിംഗില്‍ ഡല്‍ഹിയുടെ ബാറ്റിംഗ് നിര പിച്ചിചീന്തിയ സന്ദീപ ശര്‍മയാണ് കളിയിലെ കേമന്‍. മലായാളി താരം സഞ്ചു വി സാംസണ്‍ (5), എസ്.ഡബ്്‌ളീയു. ബില്ലിംഗ്‌സ് (0), എസ്.എസ്.അയ്യര്‍ (6), കെ.റബാഡ (11) എന്നിവരാണ് സന്ദീപിന് മുന്നില്‍ മുട്ടുമടക്കിയത്.

കരുണ്‍ നായരുടെ നായകത്വത്തില്‍ കളിക്കാനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു . സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുളളപ്പോള്‍ അവര്‍ക്ക് ഓപ്പണര്‍ ബില്ലിംഗ്‌സിനെ പൂജ്യത്തിന് നഷ്ടമായി. സന്ദീപ് ശര്‍മയാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിക്ക് കരകയറാനായില്ല. നായകന്‍ കരുണ്‍ നായരുള്‍പ്പെടെയുളളവര്‍ പൊരുതാതെ കീഴടങ്ങി. എട്ട് ബാറ്റ്‌സ്്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 18 റണ്‍സ് നേടിയ ആന്‍ഡേഴ്‌സണാണ് അവരുടെ ടോപ്പ് സ്‌കോറര്‍.

കിങ്‌സ് ഇലവന്റെ ആര്‍.ആര്‍.പട്ടേലും വി.ആര്‍.ആരോണും രണ്ടു വിക്കറ്റുകള്‍ വീതം നേടി. എം.എം.ശര്‍മയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഡല്‍ഹിയെ ചെറിയ സ്‌കോറിലൊതുക്കിയ കിങ്‌സ് ഇലവന്‍ അതിവേഗത്തില്‍ വിജയം പിടിച്ചെടുത്തു. അടിച്ചു തകര്‍ത്ത നായകന്‍ ഗുപ്റ്റിലാണ് 7.5 ഓവറില്‍ ടീമിന് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പോയിന്റു നിലയില്‍ അഞ്ചാംസ്ഥാനത്തേയ്‌ക്ക് കയറി. ഒമ്പതു മത്്‌സരങ്ങളില്‍ അവര്‍ക്ക് എട്ടു പോയിന്റായി. അതേസമയം ഡല്‍ഹിയുടെ അഞ്ചാം തോല്‍വിയാണിത്. ഇതോടെ അവര്‍ പോയിന്റു നിലയില്‍ ഏറ്റവും പിന്നിലായി.

സ്‌കോര്‍: ഡല്‍ഹിഡയര്‍ഡെവിള്‍സ്:17.1 ഓവറില്‍ 67ന് പുറത്ത്.കിങ്‌സ് ഇലവന്‍ പഞ്ചാബ് : 7.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 68.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.