Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മാറാട് സിബിഐ അന്വേഷണം: ഹിന്ദു സംഘടനകളുടെ വിജയം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 05:25 pm IST
in Kerala

ഹിന്ദുഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനം ആര്‍എസ്എസ് പ്രാന്ത
സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. എം. പ്രേമാനന്ദന്‍, അഡ്വ. എ.സി.
അംബിക, കെ. ഷൈനു, ചേറ്റൂര്‍ മാധവന്‍, അഡ്വ. ബി.എന്‍. ബിനേഷ് ബാബു, എ. അംബുജന്‍
എന്നിവര്‍ സമീപം

കോഴിക്കോട്: ഉറ്റവര്‍ കൊലചെയ്യപ്പെട്ടിട്ടും സംയമനം പാലിച്ചുകൊണ്ട്, ഭരണഘടനാനുസൃതമായി ജനാധിപത്യ ക്രമം അനുവദിച്ച മാര്‍ഗ്ഗങ്ങളിലൂടെ പോരാടിയ ഹൈന്ദവ സംഘടനകളുടെയും ഹിന്ദു സമൂഹത്തിന്റെയും വിജയമാണ് മാറാട് സിബിഐ അന്വേഷണ പ്രഖ്യാപനത്തിലൂടെ ഉണ്ടായതെന്ന് ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു.

2003 മെയ് രണ്ടിന് മാറാട് നടന്ന കൂട്ടക്കൊലയില്‍ ബലിദാനികളായവരെ അനുസ്മരിക്കാന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടന്ന സമരങ്ങളുടെ ചരിത്രത്തില്‍ മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്ത പ്രക്ഷോഭമായി ഇതറിയപ്പെടും. സിബിഐ അന്വേഷണമെന്ന ആവശ്യത്തെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ത്തവര്‍ ഇന്ന് അതിന്റെ വക്താക്കളായി വരുന്നതും പ്രക്ഷോഭത്തിന്റെ വിജയമാണ്.

എല്‍ഡിഎഫും യുഡിഎഫും സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിക്കാന്‍ ഒന്നിച്ചണിനിരന്നു. അന്വേഷണം നടത്താനാവില്ലെന്ന സിബിഐയുടെ നിലപാടു മാറ്റമാണ് ഹൈക്കോടതിയില്‍ അനുകൂല വിധിയുണ്ടാകാന്‍ സുപ്രധാന കാരണം. തങ്ങളുടെ രാഷ്‌ട്രീയാവശ്യത്തിന് സിബിഐയെ സമ്മര്‍ദ്ദത്തിലാക്കിയ യുപിഎ ഭരണകൂടം കേന്ദ്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു.

വ്യാജ ബിംബങ്ങളെ സൃഷ്ടിച്ച് വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നവര്‍ മാറാട് പ്രക്ഷോഭ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ആയുധ ബലവും വന്‍ സാമ്പത്തിക പിന്തുണയും അന്താരാഷ്‌ട്ര ബന്ധങ്ങളുമുള്ള ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നിന്നാല്‍ വിജയിക്കാമെന്ന പാഠമാണ് മാറാട് നല്‍കുന്നത്. രാഷ്‌ട്രീയക്കാരുടെയും ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും വ്യാജ മുഖംമൂടികള്‍ കേരളത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ മാറാട് പ്രക്ഷോഭത്തിന് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.സി. അംബിക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആമുഖപ്രഭാഷണം നടത്തി. മാറാട് അരയസമാജം പ്രസിഡന്റ് എ. അംബുജന്‍, ചേറ്റൂര്‍ മാധവന്‍, അഡ്വ. ബി.എന്‍. ബിനേഷ് ബാബു, ബൈജു കൂമുള്ളി, ടി.പി. അനില്‍കുമാര്‍, എം. പ്രേമാനന്ദ്, എന്നിവര്‍ പങ്കെടുത്തു.

ഇന്നലെ രാവിലെ ഏഴു മണിക്ക് മാറാട് നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ എം. രാധാകൃഷ്ണന്‍, കെ. വാസുദേവന്‍, എ. അംബുജന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.