Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാറിലെത്തിയ സംഘം കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 04:43 pm IST
in Kerala

കൊല്ലപ്പെട്ട രാമകൃഷ്ണ

കാസര്‍കോട്: പൈവളിഗെ ചേവാറില്‍ കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ക്കയറി വെട്ടിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ ജികെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52)യാണ് വെട്ടിക്കൊന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരു എജെ ആശുപത്രിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 2.30 മണിയോടെയാണ് സംഭവം.

കറുത്ത നിറത്തിലുള്ള കാറിലെത്തിയ നാലംഗ സംഘമാണ് കടയിലേക്ക് ഇരച്ചുകയറി വ്യാപാരിയെ അക്രമിച്ചതെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. വെട്ടിവീഴ്‌ത്തിയ ശേഷം സംഘം കാറില്‍ത്തന്നെ രക്ഷപ്പെട്ടു.

കൊലപാതകം നടത്തിയത് മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചില മോഷണക്കേസുകളില്‍ തങ്ങളെക്കുറിച്ചുള്ള സൂചനകള്‍ രാമകൃഷ്ണന്‍ പോലീസിന് നല്‍കിയതായി സംശയിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു.

ആദ്യം ഒരാള്‍ കടയിലെത്തി സിഗരറ്റ് ചോദിക്കുകയും സിഗരറ്റ് വാങ്ങിയ ശേഷം ഇയാള്‍ കുറച്ചു ദൂരം മാറിനില്‍ക്കുകയും ചെയ്തു. ഇതിന് ശേഷം മൂന്നു പേര്‍ കാറില്‍ നിന്നിറങ്ങി വന്ന് മാങ്ങ വേണമെന്ന് പറഞ്ഞു. മാങ്ങയെടുക്കാനായി കടക്കകത്തേക്ക് പോയപ്പോഴാണ് രാമകൃഷ്ണനെ കടയക്കകത്ത് കയറി വെട്ടിക്കൊന്നത്. ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

കഞ്ചാവിനും മദ്യത്തിനും അടിമകളായവരാണ് പ്രതികളെന്നും ഇവര്‍ പ്രതികളായ ചില മോഷണക്കേസുകളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പ്രതികാരമാണ് കൊലക്ക് വഴിവെച്ചതെന്നുമാണ് സംശയിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതോടെ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.

വീടിനോട് ചേര്‍ന്നാണ് ബിജെപി പ്രവര്‍ത്തകനായ രാമകൃഷ്ണന്റെ ജികെ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് തൊട്ടടുത്തായി പുതിയ വീട് പണികഴിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഗൃഹപ്രവേശനം ഈ മാസം 29ന് നടക്കാനാരിക്കെയാണ് രാമകൃഷ്ണ ക്രൂരമായി കൊല്ലപ്പെട്ടത്. മണ്ടേക്കാപ്പിലെ സുബമൂല്യ-ഭാഗ്യരഥി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: മനീഷ, ചിത്രാക്ഷ. സഹോദരങ്ങള്‍: ചന്തപ്പമൂല്യ, ലക്ഷ്മി, ശേഷപ്പ, ലീലാവതി, വാസന്തി.

കഴിഞ്ഞ നാല് ദിവസത്തിനിടയ്‌ക്ക് മഞ്ചേശ്വരത്ത് നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. പൂഴി മാഫിയകള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായി അബ്ദുള്‍ സലാം എന്ന യുവാവിനെ കഴിഞ്ഞ ദിവസം തലയറുത്ത് കൊലപ്പെടുത്തിരുന്നു. ആ കേസിലെ പ്രതികളില്‍ ആറുപേര്‍ ഇന്നലെയാണ് പോലീസില്‍ കീഴടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.