Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വഴുവാടി കടവില്‍ വള്ളംമറിഞ്ഞു 5 പേരെ രക്ഷപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:11 pm IST
in Alappuzha

ദുരന്തം ഒഴിവായത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അവസരോചിതമായ ഇടപെടല്‍

മാവേലിക്കര: വഴുവാടി കടവില്‍ വള്ളം മറിഞ്ഞു കടത്തുകാരനും അഞ്ചു പേരും വെള്ളത്തില്‍ വീണു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അവസരോചിതമായ ഇടപെടലില്‍ അഞ്ചുപേരും രക്ഷപെട്ടു.

അച്ചന്‍കോവിലാറ്റില്‍ തഴക്കര പഞ്ചായത്തിലെ വഴുവാടി കടവില്‍ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണു സംഭവം. തഴക്കര തോമസ് വില്ലയില്‍ രാജന്‍, ഭാര്യ കുഞ്ഞമ്മ, വഴുവാടി ആയിക്കാട്ട് ഏലിയാമ്മ, ലത, പനച്ചമൂട്ടില്‍ സാലി, കടത്തുകാരന്‍ ശശി എന്നിവരാണു വള്ളം മറിഞ്ഞു വെള്ളത്തില്‍ വീണത്.

ആറിന്റെ മറുകരയില്‍ പെരിങ്ങിലിപ്പുറത്തു നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു കടത്തു കടന്നു പോകുന്നതിനിടെയാണു വള്ളം ഒരു വശത്തേക്കു മറിഞ്ഞത്.

കടത്തുകാരന്‍ ശശി വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളിക്കാനായി കടവിലെത്തിയ തഴക്കര വഴുവാടി അഭിജിത് ഭവനം ഹരികുമാറിന്റെയും ശ്രീകലയുടെയും മകനായ അഭിജിത് ഹരികുമാര്‍ (19) ആണു വള്ളത്തില്‍ നിന്നും വീണവര്‍ക്കു രക്ഷകനായത്.

നിലവിളി കേട്ടു അഭിജിത് ആറ്റിലേക്കു എടുത്തു ചാടുകയായിരുന്നു. മുങ്ങിത്താണ രാജന്‍, ലത എന്നിവരെ അഭിജിത് കരയിലെത്തിക്കുകയായിരുന്നു. അഭിജിതിന്റെ സമയോചിതമായ ഇടപെടലാണു എല്ലാവര്‍ക്കും ജീവിതത്തിലേക്കു തിരികെയെത്താന്‍ സഹായകമായതെന്നു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സാലി പറഞ്ഞു.

ഹരികുമാര്‍ ബിജെപി വഴുവാടി 26-ാം ബൂത്ത് കമ്മറ്റി സെക്രട്ടറിയാണ്. വഴുവാടി ശാഖാ സ്വയംസേവകനായ അഭിജിത്ത് മാവേലിക്കര മെക്‌സിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗങ്ങളായ ടി.കെ. മത്തായി, സാലി റെജി, നാട്ടുകാരായ രാജന്‍ തോമസ്, എം.ജോയി, ജോണ്‍ തോമസ്, ഹരികുമാര്‍, രെജു, സിബിന്‍, സജി പോളച്ചിറയ്‌ക്കല്‍, വിനീത്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.