Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പെരുമ്പളം പാലം; മണ്ണ് പരിശോധന ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 07:15 pm IST
inAlappuzha

പെരുമ്പളം: ദ്വീപിലേക്കുള്ള പാലം നിര്‍മ്മാണത്തിനായി മണ്ണ് പരിശോധന തുടങ്ങി. മൂന്നു മാസത്തിനകം പരിശേധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. നൂറ് കോടി രൂപയാണ് പാലം പണിക്കായി അനുവദിച്ചിട്ടുള്ളത്.

വടുതല ജെട്ടിയില്‍ നിന്ന് പെരുമ്പളം നോര്‍ത്ത് ജെട്ടിയിലേക്ക് പാലം നിര്‍മിക്കാനാണ് ധാരണയായിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പഠനം നടത്തിയ ഏജന്‍സിയുടെ ശുപാര്‍ശയും ഭൂരിഭാഗം ജനങ്ങളും ഇവിടെ പാലം നിര്‍മിക്കണമെന്ന നിലപാടിലാണ്.

ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സി നേതൃത്വത്തിലാണ് മണ്ണ് പരിശോധന.

പെരുമ്പളം നോര്‍ത്ത് ജെട്ടിയില്‍ പരിശോധന ആരംഭിച്ചു. വടുതലയും പെരുമ്പളം നോര്‍ത്ത് ജെട്ടിയും തമ്മിലുള്ള ദൂരത്തിനിടയിലെ എട്ട് ഇടങ്ങളില്‍ കായലിന്റെ അടിത്തട്ടില്‍ പാറവരെ കുഴിച്ചാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് ശേഖരിക്കുന്ന മണ്ണും പാറഅംശങ്ങളും പ്രത്യേക പരിശോധനയ്‌ക്ക് വിധേയമാക്കും.

പാലം നിര്‍മാണത്തിന് തടസങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മണ്ണ് പരിശോധന നടത്തുന്നത്. പരിശോധന നടത്തുന്ന ഏജന്‍സിയ്‌ക്ക് മൂന്നു മാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

പരിശോധന ഫലം ലഭിച്ചതിന് ശേഷം പാലം നിര്‍മാണത്തിനുള്ള വിശദമായ പദ്ധതി തയാറാക്കും. സ്ഥലം ഏറ്റെടുക്കല്‍, പ്രാഥമിക അടങ്കല്‍, ഡിസൈന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തും. ഭരണ, സാങ്കേതിക അനുമതികള്‍ ലഭിക്കുന്നതോടെ പാലം പണി തുടങ്ങാനാകും.

വടുതല, പെരുമ്പളം നോര്‍ത്ത് ജെട്ടി, പാണാവള്ളി ഫെറി, പെരുമ്പളം ഉപ്പുതുരുത്ത് എന്നിങ്ങനെ രണ്ടു റൂട്ടുകളാണ് പാലം നിര്‍മ്മാണത്തിനായി ആദ്യം തെരഞ്ഞെടുത്തത്.

പാണാവള്ളി ഫെറി റൂട്ടില്‍ പാലം നിര്‍മ്മിച്ചാല്‍ നിലവിലുള്ള ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ തടസപ്പെടുകയും സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യേണ്ടിവരുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് വടുതലയില്‍ നിന്ന് പാലം നിര്‍മിക്കാന്‍ ആലോചന തുടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Thiruvananthapuram

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.