Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഊര്‍ജ്ജസംരക്ഷണം അടുക്കളയില്‍ നിന്നും….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 08:40 am IST
in Uncategorized

കൊല്ലം: ചര്‍ച്ചകളും വിശകലനവും ദൈനംദിനം നടക്കുന്നതിപ്പോള്‍ ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചാണ്. എങ്കില്‍ അത് ആദ്യം തുടങ്ങേണ്ടത് സ്വന്തം വീടുകളില്‍ നിന്ന് തന്നെയെന്ന് കാട്ടിതരികയാണ് ആരതിയും ശ്രീക്കുട്ടിയും. മണ്‍കലവും അലുമിനിയം പാത്രവുമായി ശാസ്ത്രമേളയില്‍ പങ്കെടുത്ത ഇവരെ ആരും ഗൗരവമായി എടുത്തില്ല. പക്ഷേ ഇത് എന്താ എന്ന് ചോദിക്കുന്നവരുടെ മുന്നില്‍ മിടുക്കിമാരായി കാര്യങ്ങള്‍ അവതരിപ്പിച്ചു ഇവര്‍. വീട്ടില്‍ അടുക്കളയുണ്ടോ അവിടെ നിന്നാണ് ഊര്‍ജ്ജ സംരക്ഷണം വേണ്ടതെന്ന് തെളിയിക്കുകയായിരുന്നു ഇവര്‍.

ഒരു ദിവസം നാം ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിലുണ്ടാവുന്ന ഊര്‍ജ്ജനഷ്ടം വളരെ വലുതാണെന്നത് ഇവര്‍ ബോധ്യപ്പെടുത്തി. ഇതിന് കാരണം നാം ഭക്ഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രവും ആധുനികഅടുപ്പുകളുമാണെന്ന് ഇവര്‍ പറയുന്നു. പണ്ട് കാലത്ത് ഉപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍ ഊര്‍ജ്ജനഷ്ടം കുറയ്‌ക്കുന്നുവെന്ന് ഇവര്‍ തെളിയിക്കുന്നു. കോണ്‍കേവും ഫഌറ്റുമായ പാത്രങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താല്‍ ഊര്‍ജ്ജനഷ്ടം ഒഴിവാക്കാമെന്നും അതേ മോഡലിലൂള്ള പാത്രങ്ങളും ഇവര്‍ ശാസ്ത്രപ്രദര്‍ശനത്തില്‍ അണിനിരത്തി. മണ്‍കലമാണെങ്കില്‍ വളരെ നന്നായിരിക്കുമെന്നും ഇവര്‍ പറയുന്നു.

ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിന് പുറമേ ഊര്‍ജ്ജ സംരക്ഷണത്തിനാവശ്യമായ അടുപ്പും ഇവര്‍ കാണിക്കുന്നു. എറണാകുളം നോര്‍ത്ത് പരവൂര്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും ശാസ്ത്രപ്രദര്‍ശനത്തിനെത്തിയ ഇവര്‍ ജഡ്ജസിന്റെ പ്രശംസ പിടിച്ചുപറ്റി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.