Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോട്ടന്‍ഹാം ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 09:49 pm IST
in Sports

ലണ്ടന്‍: കളം നിറഞ്ഞുകളിച്ച ഹാരി കെയ്‌നിന്റെ നാലു ഗോളുകളില്‍ ടോട്ടന്‍ഹാം ഹോട്‌സപറിന് മിന്നുന്ന വിജയം. പ്രീമയിര്‍ ലീഗലെ അവസാനത്തെതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. മികച്ച ഫോം നിലനിര്‍ത്തുന്ന സണ്‍ ഹ്യൂങ്ങ് മിന്‍ രണ്ടു ഗോള്‍ നേടി.

ഈ വിജയത്തോടെ 83 മൂന്ന് പോയിന്റുമായി ടോട്ടന്‍ഹാം രണ്ടാം സ്ഥാനം നിലനിര്‍ത്തി.അവസാന ലീഗ് മത്സരത്തില്‍ അവര്‍ ഹള്‍ സിറ്റിയെ നേരിടും. നാലു ഗോള്‍ കുറിച്ചതോടെ ഹാരി കെയ്ന്‍ ലീഗില്‍ 26 ഗോളുമായി മുന്നിലെത്തി.എവര്‍ട്ടണിന്റെ റോലേു ലുക്കാക്കയാണ് തൊട്ടു പിന്നില്‍-24 ഗോള്‍. ആഴ്‌സണലിന്റെ അലക്‌സി സാഞ്ചസ് 23 ഗോളുമായി മൂന്നാം സ്ഥാനത്താണ്.

അവസാന മത്സരത്തില്‍ ഒന്ന് രണ്ട് ഗോളുകള്‍ കൂടി നേടി ടോപ്പ് സ്‌കോറര്‍ക്കുളള സ്വര്‍ണ പാദുകം നേടാനാഗ്രഹിക്കുന്നതായി മത്സരശേഷം കെയ്ന്‍ പറഞ്ഞു.

സ്വര്‍ണപാദുകം എനിക്കും മികച്ച ഗോളിക്കുളള സ്വര്‍ണ ഗ്ലൗ സ് ടോട്ടന്‍ഹാം ഗോളിയായ ഹ്യൂഗോ ലോറിസിനും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെയ്ന്‍ വെളിപ്പെടുത്തി. ടോട്ടന്‍ഹാം ആധിപത്യം സ്ഥാപിച്ച മത്സരത്തിന്റെ 25-ാം മിനിറ്റില്‍ കെയ്ന്‍ സ്‌കോറിങ്ങിന് തുടക്കം കുറിച്ചു.പതിനൊന്ന് മിനിറ്റുകള്‍ക്കുശേഷം സണ്‍ ലീഡ് 2-0 ആയി ഉയര്‍ത്തി.ഇടവേളയക്ക് രണ്ടു ഗോളിന് ടോട്ടന്‍ഹാം മിന്നില്‍ നിന്നു.

രണ്ടാം പകുതിയില്‍ ലെസ്റ്ററിന്റെ ബെന്‍ ചില്‍വെല്‍ ഒരുഗോള്‍ മടക്കി.ഉടന്‍ തന്നെ കെയ്ന്‍ ഒരുഗോള്‍ കൂടി നേടി.71-ാം മിനിറ്റില്‍ സണ്‍ വീണ്ടും വല ചലിപ്പിച്ചു.അവസാനത്തെ രണ്ടു മിനിറ്റില്‍ കെയ്ന്‍ രണ്ടു ഗോള്‍ കൂടി നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.