Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:39 pm IST
in Palakkad

ആലത്തൂര്‍: ജില്ലയിലെ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ പല താലൂക്കുകളിലും അളവുതൂക്ക ഉപകരണങ്ങളുടെ വാര്‍ഷികമുദ്രണം മുടങ്ങുന്നു.

ആലത്തൂര്‍,മണ്ണാര്‍ക്കാട്,ഒറ്റപ്പാലം സര്‍ക്കിള്‍-2 എന്നീ താലൂക്ക് സര്‍ക്കിളുകളിലും ഫ്‌ളൈയിങ് സ്‌ക്വാഡിലും ഇന്‍സ്‌പെക്ടര്‍മാരില്ല. ജില്ലാതലത്തിലുള്ള ഏകസീനിയര്‍ ഇന്‍സ്‌പെക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. മിക്ക ജില്ലകളിലുംസമാനമായ സ്ഥിതിയാണ്.

ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുള്ള താലൂക്കുകളിലെല്ലാം സമീപതാലൂക്കിലെ ഇന്‍സ്‌പെക്ടര്‍ക്ക് അധികച്ചുമതല കൊടുത്തിരിക്കുകയാണ്. ചിലര്‍ക്ക് ഒന്നിലധികം സ്ഥലത്തെ അധികച്ചുമതല നല്‍കിയിട്ടുണ്ട്. ചിറ്റൂരിലെ ഇന്‍സ്‌പെക്ടര്‍ക്ക് ആലത്തൂര്‍, മണ്ണാര്‍ക്കാട് സര്‍ക്കിളുകളുടെ അധികച്ചുമതലയുണ്ട്.

ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ കടകളിലെ പരിശോധനയും മന്ദഗതിയിലാണ്. വ്യാപാര സ്ഥാപനങ്ങളില്‍ അളവുതൂക്ക ഉപകരണങ്ങളില്‍ കൃത്രിമം നടത്താനുള്ള സാധ്യത കൂടുകയും ഇത് കണ്ടെത്താനുള്ള സാധ്യത കുറയുകയും ചെയ്യുകയാണ്. ഒരു സര്‍ക്കിളിന്റെ ഓരോ പഞ്ചായത്തിലെയും ഉപകരണങ്ങള്‍ പതിക്കേണ്ട സമയം ഒരുവര്‍ഷത്തെ നാല് പാദങ്ങളായി തിരിച്ച് വിഭജിച്ചു നല്‍കിയിട്ടുണ്ട്.

പുതുതായി ഒരു കച്ചവടക്കാരന്‍ വാങ്ങുന്ന ഉപകരണം ജില്ലാതലത്തിലെ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസില്‍ ഉപകരണ വ്യാപാരി നേരിട്ട് മുദ്രണം ചെയ്താണ് നല്‍കുക.അടുത്ത തവണമുതല്‍ സര്‍ക്കിള്‍ ഓഫീസില്‍ പതിപ്പിച്ചാല്‍ മതി. അടുത്ത പതിക്കലിന്റെ സമയം ഒറിജിനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇന്‍സ്‌പെക്ടറില്ലാത്തതിനാല്‍ മുദ്രണം മുടങ്ങിയ വ്യാപാരിക്കും പ്രശ്‌നമുണ്ട്.

ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പരിശോധനയിലോ ഉപഭോക്താവിന്റെ പരാതിയുടെ പേരിലുള്ള കട പരിശോധനയിലോ ഇത് കണ്ടെത്തിയാല്‍ ഉപകരണം പിടിച്ചെടുക്കപ്പെടുകയും പിഴചുമത്തുകയും ചെയ്യും. യഥാസമയം മുദ്ര പതിപ്പിക്കാത്തതിന് 2,000 രൂപ പിഴയും മുദ്ര ഫീസായ 300 രൂപയും ഇതിന്റെ പകുതി അധികഫീസും അടയ്‌ക്കണം.

ഇപ്രകാരം മുദ്രവെക്കല്‍ മുടങ്ങിയ വ്യാപാരികളുടെ പട്ടികയുണ്ടാക്കി ജില്ലാ ഓഫീസ് മുഖേന സംസ്ഥാന കണ്‍ട്രോളര്‍ ഓഫീസിലേക്കയച്ച് ഇവര്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിന് പ്രത്യേക ഉത്തരവ് ഇറക്കേണ്ടതുണ്ട്. ഉത്തരവിറങ്ങിയാല്‍ മാത്രമേ പിഴ ഒഴിവാക്കിക്കിട്ടൂ.

പെട്ടിത്രാസ്, സ്പ്രിങ് ത്രാസ്, ഇലക്‌ട്രോണിക് ത്രാസ്, മദ്യശാലകളിലെ പെഗ് അളവുപാത്രം, ആയുര്‍വേദ മരുന്നു കടകളിലെ ഔണ്‍സ് ഗ്ലാസ് എന്നിവ വര്‍ഷത്തിലൊരിക്കലും കട്ടി ത്രാസ്, തുണക്കടയിലെ അളവുകോല്‍ രണ്ടുവര്‍ഷത്തിലൊരിക്കലുമാണ് മുദ്ര പതിക്കേണ്ടതെന്നിരിക്കെ ഉദ്യോഗസ്ഥ പരിമിതി മുദ്രണത്തെ ബാധിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

News

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.