Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധോണിയും സുന്ദറും വിജയമൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:38 pm IST
in Sports

മുബൈ: പ്രതിസന്ധിഘട്ടങ്ങളില്‍ ടീമുകള്‍ക്ക് ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനാണ് താനെന്ന് മുന്‍ ഇന്ത്യ നായകന്‍ എം.എസ്.ധോണി ഒരിക്കല്‍ കൂടി തെളിയച്ചു. അടിപൊളി ബാറ്റിംഗളിലൂടെ ധോണി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലിലെത്തിച്ചു. പൂനെയുടെ മുന്‍ നായകന്‍ കൂടിയായ ധോണി 26 പന്തില്‍ പുറത്താകാതെ നേടിയ 40 റണ്‍സാണ് വിജയത്തിലേയ്‌ക്കുളള പടിവാതില്‍ തുറന്നത്.

രണ്ടു വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടപ്പെട്ട തകര്‍ച്ചയിലേക്ക് നീങ്ങിയ പൂനെയെ രഹാനെയും (56) തിവാരിയുമാണ് (58) ഉയര്‍ത്തിക്കൊണ്ടുവന്നത്.ഒരു ഘട്ടത്തില്‍ മൂന്ന് 89 റണ്‍സെന്ന നിലയിലായിരുന്നു.

അവസാന രണ്ട് ഓവര്‍ ശേഷിക്കെ പൂനെയുടെ സ്‌കോര്‍ മൂന്നിന് 121ന്. അവസാന പന്ത്രണ്ടുപന്തില്‍ ധോണി ആഞ്ഞടിച്ചതോടെ സ്‌കോര്‍ 162 റണ്‍സിലെത്തി. മക്‌ലീനഘന്‍ എറിഞ്ഞ 19ാം ഓവറില്‍ 26 റണ്‍സും ബുംറെയുടെ 20-ാം ഓവറില്‍ 15 റണ്‍സും നേടി.അവസാന രണ്ടു ഓവറില്‍ അഞ്ചു സിക്‌റും ഒരു ഫോറും ഉള്‍പ്പെടെ 41 റണ്‍സ് ധോണിയും തിവാരിയും ചേര്‍ന്ന് അടിച്ചെടുത്തു.ഇതോടെ പൂനെയുടെ സ്‌കോര്‍ 162 റണ്‍സിലെത്തി.

മറുപടി പറഞ്ഞ മുംബൈയ്‌ക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 142 റണ്‍സേ എടുക്കാനായൊള്ളു. ഇരുപതു റണ്‍സ് വിജയവുമായി പൂനെ ഫൈനലില്‍ കടന്നു.

പൂനെയുടെ സുന്ദര്‍ പതിനാറ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സുന്ദറാണ് കളിയിലെ കേമന്‍.താക്കൂര്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റ് കീശയിലാക്കി. മുംബൈയ്‌ക്കുവേണ്ടി പാര്‍ഥിവ് പട്ടേല്‍ 52 റണ്‍സ് നേടി.

ധോണിയുടെ ഈ പ്രകടനത്തെ പൂനെ ടീമിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക വാഴ്‌ത്തി. ഈവര്‍ഷമാദ്യം ധോണിയെ പര്യസമായി വിമര്‍ശിച്ച ഹര്‍ഷ് ഗോയങ്ക ഐപിഎല്‍ ക്വാളിഫെയര്‍ ഒന്ന് മത്സരത്തില്‍ മുംബൈക്കെതിരെ ധോണിയുടെ അടിപൊളി ബാറ്റിംഗ് കണ്ട് മുന്‍ നിലപാട് മാറ്റുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.