Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്യൂണിസ്റ്റ് അക്രമങ്ങള്‍ തെരുവിലും ചെറുക്കും – അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 04:13 pm IST
in India

കവരത്തി ദ്വീപില്‍ മത്സ്യബന്ധന തൊഴിലാളി അബ്ദുറഹിമാന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയില്‍ സ്വീകരിക്കാന്‍ നിന്ന കുട്ടികളോട് കുശലം പറഞ്ഞ് അമിത് ഷാ (ചിത്രം – രഞ്ജിത് നാരായണന്‍)

കവരത്തി: ആര്‍എസ്‌എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ആക്രമണങ്ങളെ നിയമത്തിന്റെ വഴിയിലും നിയമനിര്‍മാണ സഭകളിലും തെരുവിലും ചെറുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ലക്ഷ്യം കാണുന്നു. ഇതില്‍ വിറളി പൂണ്ടാണ് ആക്രമണങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്നതല്ല ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അമിത്‌ഷാ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് വെറും ക്രമസമാധാന പ്രശ്നങ്ങളല്ല. പതിമൂന്ന് പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇത് ഗുരുതര വിഷയമാണ്. ബിജെപിയുടെ വളര്‍ച്ചയ്‌ക്കുള്ള മ‌റുപടി അക്രമത്തിലൂടെയാവരുത്. ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനം വരട്ടെ. ബിജെപി ഈ അക്രമണങ്ങള്‍ക്കെതിരെ പരമാവധി പ്രചാരണങ്ങള്‍ നടത്തുമെന്നും അമിത്ഷാ പറഞ്ഞു.

ചിത്രം രഞ്ജിത് നാരായണന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്ത് നീക്കമാണ് നടത്തുന്നതെന്ന് അറിയില്ല. എന്തായാലും ഇതൊന്നുമല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

ലക്ഷദ്വീപിലെ സന്ദര്‍ശനം പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. ജൂണ്‍ ഒന്നു മുതല്‍ മെമ്പര്‍ഷിപ്പ് പ്രചാരണം നടത്തും. എല്ലാ ദ്വീപിലും ബൂത്തു തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും. അയ്യായിരം പേരെ അംഗങ്ങളാക്കും. അതാണ് ലക്ഷ്യം. ദ്വീപിന്റെ വികസനത്തിന് പദ്ധതി തയാറാക്കും. മത്സ്യബന്ധനം, വിദ്യാഭ്യാസം, ആരോഗ്യമേഖല, ഗതാഗതം തുടങ്ങി ഒട്ടേറെ വിഷയങ്ങളുണ്ട്. ദല്‍ഹിയില്‍ മടങ്ങിയെത്തിയാല്‍ ഓരോ വകുപ്പ് മന്ത്രിമാരുമായും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പദ്ധതി തയാറാക്കും. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപ് സന്ദര്‍ശിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ദ്വീപില്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതൊന്നും ഇപ്പോള്‍ വിഷയമല്ല. ബിജെപി ഒറ്റയ്‌ക്ക് വളരാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് സഖ്യവും ധാരണയും മറ്റും. അത് അപ്പോള്‍ നോക്കാമെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.