Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഡിയ വോള്‍ട്ടി സേവനവുമായെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 03:36 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ തങ്ങളുടെ വോള്‍ട്ടി (വോയ്സ്ഓവര്‍ ലോങ് ടേം എവലൂഷന്‍) സേവനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) അവതരിപ്പിച്ചേക്കും. ഏകദേശം 20 മുതല്‍ 25 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകുമെന്ന് ഐഡിയ സെല്ലുലാര്‍ മാനേജിംഗ് ഡയറക്റ്റര്‍ ഹിമാന്‍ഷു കപാനിയ പറഞ്ഞു.

വോള്‍ട്ട് സേവനം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ടെസ്റ്റിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് പാദങ്ങള്‍ക്കുള്ളില്‍ വോള്‍ട്ടി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. ഇന്ത്യയിലെ 4ജി പ്രതീക്ഷകള്‍ പൂര്‍ണമാക്കുന്നതിന് വോള്‍ട്ടി സേവനം പര്യാപ്തമാവുമെന്നാണ് കരുതുന്നത്-അദ്ദേഹം വ്യക്തമാക്കി.

2020തോടു കൂടി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്ല്യണിലെത്തിയേക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ കമ്പനി ശ്രമിക്കും-കപാനിയ കൂട്ടിച്ചേര്‍ത്തു.ബാന്റുകള്‍ മാറാതെ തന്നെ വോയിസ് കോളും ഡാറ്റയും നല്‍കുന്നതിന് ടെലികോം കമ്പനികളെ അനുവദിക്കുന്ന സംവിധാനമാണ് വോള്‍ട്ടി. സ്പെക്ട്രം കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഇത് ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കുന്നു.

ഒരു നെറ്റ്‌വര്‍ക്കില്‍ വോയിസും മറ്റൊരു നെറ്റ്‌വര്‍ക്കില്‍ ഡാറ്റയും ഉപയോഗിക്കേണ്ടതിന്റെ ആവശ്യമില്ല. മാത്രമല്ല, മികച്ച വരുമാന സാധ്യതയും മെച്ചപ്പെട്ട നിലവാരമുള്ള ശബ്ദ-ഡാറ്റ സേവനങ്ങളും വോള്‍ട്ടി സംവിധാനം മുന്നോട്ടുവയ്‌ക്കുന്നു.

ജനുവരി-മാര്‍ച്ച് പാദത്തില്‍ ഐഡിയ തങ്ങളുടെ 4ജി സേവനം എട്ട് സര്‍വീസ് ഏരിയകളില്‍ കൂടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഐഡിയയുടെ 4ജി ബ്രോഡ്ബാന്റ് സേവനം 19 ടെലികോം സര്‍ക്കിളുകളില്‍ ലഭ്യമാകും.

ഇത് കൂടാതെ രണ്ട് സര്‍ക്കിളുകളില്‍ കൂടി ഐഡിയ 3ജി സര്‍വീസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ, കമ്പനിയുടെ 3ജി സേവനം 15 സര്‍ക്കിളുകളില്‍ ലഭിക്കും. റിലയന്‍സ് ജിയോ ഇന്‍ഫോകോം ഇതിനോടകം തന്നെ വോള്‍ട്ടി സേവനം നല്‍കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.