Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ മിസ്ബയ്‌ക്കും യൂനിസിനും മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 09:56 pm IST
inSports

ഡൊമനിക്ക: പല മഹാരഥന്മാര്‍ക്കും ലഭിക്കാത്ത യാത്രയയപ്പാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ മിസ്ബ ഉള്‍ ഹഖിനും മുന്‍ നായകന്‍ യൂനിസ് ഖാനും ടീമംഗങ്ങള്‍ സമ്മാനിച്ചത്. സമനിലയെന്ന് ഏറെക്കുറെ ഉറപ്പിച്ച കളി ഒരോവര്‍ ബാക്കി നില്‍ക്കെ സ്വന്തം പക്ഷത്താക്കി ടീമിലെ കാരണവന്മാര്‍ക്ക് വിടചൊല്ലി യുവനിര.

മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ജയിക്കാന്‍ 304 റണ്‍സിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന്റെ പോരാട്ടം 202ല്‍ അവസാനിച്ചു. റോസ്റ്റണ്‍ ചേസിന്റെ അപരാജിത സെഞ്ചുറിയുടെ (101) മികവില്‍ സമനില ഏറെക്കുറെ ഉറപ്പിച്ചതാണ് വിന്‍ഡീസ്. അവസാന ഓവറിനു തൊട്ടു മുന്‍പത്തെ ഓവറില്‍ ഷാനണ്‍ ഗബ്രിയേല്‍ യാസിര്‍ ഷായുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെ പ്രതീക്ഷ തകര്‍ന്നു. പാക്കിസ്ഥാന് അപ്രതീക്ഷിത ജയം. ചേസ് കളിയിലെ താരമായപ്പോള്‍ ഷാ പരമ്പരയുടെ താരം. മൂന്നു ടെസ്റ്റ് പരമ്പര 2-1 നു ജയിച്ച് കരീബിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മോശം സമയത്ത് ടെസ്റ്റില്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചുവെന്നതാണ് മിസ്ബ ഉള്‍ ഹഖിന്റെ കഴിവ്. യൂനിസ് ഖാനാകട്ടെ മിസ്ബയുടെ വിശ്വസ്തനായ പോരാളിയായി. മിസ്ബയ്‌ക്കു കീഴില്‍ യൂനിസ് നേടിയ അയ്യായിരത്തോളം റണ്‍സ് ഇതിനു സാക്ഷ്യം. 56 ടെസ്റ്റില്‍ ടീമിനെ നയിച്ച മിസ്ബ 26ല്‍ ടീമിനെ ജയത്തിലേക്കു നയിച്ചു. 19 തോല്‍വി, 11 സമനില.

നാട്ടില്‍ കളിക്കാന്‍ വിദേശ ടീമുകള്‍ വിസമ്മതിച്ചപ്പോള്‍, യുഎഇയെ ആതിഥേയ വേദിയാക്കി നടത്തിയ പടയോട്ടത്തില്‍ എപ്പോഴും ഭാഗ്യം മിസ്ബയെ തുണച്ചു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ മികച്ച ടീമുകളെ കീഴടക്കി പരമ്പര നേടാനായി. 75 ടെസ്റ്റില്‍ പത്ത് സെഞ്ചുറിയടക്കം 5,222 റണ്‍സ് നേടി മിസ്ബ. ഉയര്‍ന്ന സ്‌കോര്‍ 161 നോട്ടൗട്ട്. ഏകദിന-ട്വന്റി20യില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു മിസ്ബ.

ലോക ക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ് യൂനിസ് ഖാന്‍. പതിനായിരം റണ്‍സ് തികയ്‌ക്കുന്ന ആദ്യ പാക്കിസ്ഥാനി. 118 ടെസ്റ്റില്‍ നിന്ന് 34 സെഞ്ചുറികളുടെ അകമ്പടിയോടെ 10,099 റണ്‍സ് സമ്പാദ്യം. 313 റണ്‍സ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. അഞ്ചുവട്ടം ഇരട്ട സെഞ്ചുറി. രണ്ടു തവണ 190ല്‍ മടങ്ങി. ഇതിലൊന്നില്‍ 199 റണ്‍സ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.