Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പകപോക്കുമോ? അതോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 09:51 pm IST
in Sports

ബെംഗളൂരു: നിലവിലെ ജേതാക്കളോ മുന്‍ ചാമ്പ്യന്മാരോ? കഴിഞ്ഞ സീസണിന്റെ ആവര്‍ത്തനമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുഖാമുഖമെത്തുമ്പോള്‍ ചോദ്യം ഒന്നു മാത്രം കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കൊല്‍ക്കത്ത കണക്കുതീര്‍ക്കുമോ?

കഴിഞ്ഞ തവണ ന്യൂദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ കൊല്‍ക്കത്തയെ 22 റണ്ണിനു തോല്‍പ്പിച്ച് രണ്ടാം ക്വാളിഫയറിലേക്കും പിന്നീട് ഫൈനലിലേക്കും കുതിച്ച ഹൈദരാബാദ് കിരീടവുമായി മടങ്ങി. ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ഫലം മാറുമോ? അതെന്തായാലും ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കുന്ന പോരാട്ടത്തിനാകും ഇരു ടീമുകളും സജ്ജമാകുക.

വ്യത്യസ്ത രീതിയിലാണ് ഇവരുടെ നോക്കൗട്ട് പ്രവേശനം.

മെല്ലെ തുടങ്ങി കുതിച്ചു പാഞ്ഞാണ് കിരീടം നിലനിര്‍ത്താനുള്ള പടപ്പുറപ്പാടിന് ഹൈദരാബാദ് കച്ചമുറുക്കിയത്. കൊല്‍ക്കത്തയാകട്ടെ ആധികാരികമായി തുടങ്ങി അവസാനം കിതച്ചു. നോക്കൗട്ട് ഉറപ്പിച്ച ശേഷം ഒന്നാമതെത്താനുള്ള പല അവസരങ്ങളും നഷ്ടപ്പെടുത്തി. സമതുലിതമാണ് രണ്ട് ടീമുകളുമെന്നത് പോരാട്ടം തീപിടിപ്പിക്കുന്നു.

നായകന്‍ ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, മോയ്‌സസ് ഹെന്റിക്കസ്, വിജയ് ശങ്കര്‍, നമന്‍ ഓജ തുടങ്ങിയവര്‍ ബാറ്റിങ്ങിലെ കരുത്തര്‍. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിരയില്‍ ആശിഷ് നെഹ്‌റ, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് നബി, ബെന്‍ കട്ടിങ്, റഷീദ് ഖാന്‍ തുടങ്ങിയവരുണ്ട്. പരിക്കുള്ള യുവരാജ് കളിക്കുമോയെന്നതില്‍ തീരുമാനമായില്ല.

സുനില്‍ നരെയ്‌നെ ഓപ്പണറാക്കിയുള്ള നായകന്‍ ഗൗതം ഗംഭീറിന്റെ പരീക്ഷണം വന്‍ വിജയമായതിന്റെ ആത്മവിശ്വാസമുണ്ട് കൊല്‍ക്കത്തയ്‌ക്ക്.

പന്തുകൊണ്ടും ഇന്ദ്രജാലം കാട്ടുന്ന നരെയ്ന്‍ വിജയശില്‍പ്പിയാകുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ഡാരന്‍ ബ്രാവൊ, ഷാകിബ് അല്‍ ഹസന്‍, റോബിന്‍ ഉത്തപ്പ, ഇഷാങ്ക് ജഗ്ഗി, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ്, ട്രെന്റ് ബൗള്‍ട്ട്, പീയൂഷ് ചൗള, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ തുടങ്ങിയവര്‍ കൊല്‍ക്കത്തയെയും കരുത്തരാക്കുന്നു. ഈ സീസണില്‍ സ്വന്തം മൈതാനത്ത് മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിച്ചു ടീമുകള്‍. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിലെ രണ്ടു മത്സരങ്ങളും കൊല്‍ക്കത്ത ജയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.