തിരുവനന്തപുരം: 2009 ല്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ) രൂപീകരിച്ചതിനു ശേഷം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 25 കേസുകള്‍ കേരളത്തില്‍ ഏറ്റെടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 18 കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. ഏഴു കേസുകള്‍ എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തു. സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
















