Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സയും റയലും ഒപ്പത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:27 pm IST
inSports

മാഡ്രിഡ് : ലാ ലീഗയില്‍ കീരടിത്താനായുളള പോരാട്ടം ഫോട്ടോഫനിഷിലേക്ക്. തകര്‍പ്പന്‍ വിജയങ്ങളുമായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തലപ്പത്ത് തുടരുകയാണ്.റയല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സലോണ അതേ സ്‌കോറിനു തന്നെ ലാസ് പാമസിനെ പരാജയപ്പെടുത്തി.ഇതോടെ കിരിടത്തിനായുളള പോരാട്ടം ലീഗിലെ ഈ സീസണിലെ അവസാന മത്സരത്തിലേക്ക് നീണ്ടു.

ഈ വിജയങ്ങളോടെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും 87 പോയന്റുമായി ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.എന്നിരുന്നാലും റയലിന് കിരീടം നേടാന്‍ സാധ്യത കൂടുതലാണ്.അവര്‍ക്ക് ഇനി രണ്ടു മത്സരങ്ങള്‍ കൂടിയുണ്ട്.ബുധനാഴ്ച അവര്‍ സെല്‍റ്റയെയും അവസാന മത്സരത്തില്‍ മലാഗയെയും നേരിടും.അതേസമയം ബാഴ്‌സലോണയ്‌ക്ക് ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.ഈ സീസണിലെ ലീഗിലെ അവസാനമത്സരം അരങ്ങേറുന്ന ഞായറാഴ്ച അവര്‍ ഐബാറിനെ നേരിടും.ലാ ലീഗിലെ ജേതാക്കളെ അന്നറിയാനാകും.

നെയ്‌മറുടെ ഹാട്രിക്കിലാണ് ബാഴ്‌സലോണ ലാസ് പാമസിനെ തോല്‍പ്പിച്ചത്. മെസിയും സുവാരസും നെയ്‌മറും അടങ്ങുന്ന മുന്നേറ്റനിര തുടക്കം മുതലെ ലാസ് പാമസിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി.ഇടവേളയ്‌ക്ക് മുമ്പ് രണ്ടു ഗോളും നേടി മുന്നില്‍ കയറി.

സെര്‍ജിയോ ബസ്‌ക്യൂറ്റ്‌സ്ും ആന്ദ്രെസ് ഇനീസ്റ്റയും സുവാരസു ചേര്‍ന്നു നടത്തിയ നീക്കമാണ് ആദ്യ ഗോളിന് വഴിവച്ചത്.സുവാരസ് നല്‍കിയ പാസ് നെയ്‌മര്‍ ഗോള്‍ വരി കടത്തി വിട്ടു.

രണ്ടു നിമിഷള്‍ക്കുശേഷം നെയ്‌മര്‍ ചിപ്പ് ചെയ്തു നല്‍കിയ പന്ത് സുവാരസ് ഗോളാക്കി മാറ്റി.ഈ സീസണിലെ സുവാരസിന്റെ 36 ാം ഗോളിണിത്.ഇടവേളയ്‌ക്ക് ശേഷം പെഡ്രോ ബിഗാസ് ഒരു ഗോള്‍ മടക്കി പ്രതീക്ഷ നല്‍കിയെങ്കിലും നെയ്‌മര്‍ ഹാട്രിക്ക് നേടി ബാഴ്‌സലോണയെ വിജയത്തിലേക്ക് നയിച്ചു.ഇവാന്‍ റാകിടിക്കിന്റെ ക്രോസില്‍ തലവെച്ച് രണ്ടാം ഗോള്‍ നേടിയ നെയ്‌മര്‍ ജോര്‍ഡി അല്‍ബായുടെ പാസിലൂടെ മൂന്നാം ഗോളും കുറിച്ചു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലാണ് റയല്‍ മാഡ്രിഡ് സെവിയ്യക്കെതിരെ വിജയം നേടിയത് 23,78 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. പത്താം മിനിറ്റില്‍ നാച്ചോ റയലിനെ മുന്നിലെത്തിച്ചു.തുടര്‍ന്ന് റൊണാള്‍ഡോ ഗോള്‍ നേടി.റയലിനായ റൊണാള്‍ഡോ നേടുന്ന നാനൂറാമത്തെ ഗോളാണിത്.രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെവിയ്യയുടെ

ജോവെറ്റിക് ഒരു ഗോള്‍ മടക്കി. അവസാന പതിഞ്ചുമിനിറ്റില്‍ റൊണാള്‍ഡോയും ക്രൂഗ്‌സും ഗോള്‍ നേടി റയലിന് വിജയം സമ്മാനിച്ചു.

മറ്റൊരു മത്സരത്തില്‍ റയല്‍ ബെട്ടിസിനെ സമിനിലയില്‍ തളച്ച അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.സെവിയ്യയാണ് നാലാം സ്ഥാനത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Chess

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.