Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈയും പൂനെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:19 pm IST
inSports

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താംപതിപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നു.രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ന് ക്വാളിഫെയര്‍ ഒന്ന് മത്സരത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ജയിക്കുന്ന ടീം ഫൈനലില്‍ കടക്കും.

രണ്ടു തവണ ചാമ്പ്യന്മാരായ മുംബൈ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനക്കാരായാണ് ക്വാളിഫെയര്‍ ഒന്നിന് യോഗ്യത നേടിയത്.പതിനാലു മത്സരങ്ങളില്‍ അവര്‍ 20 പോയിന്റു നേടി. പൂനെ 18 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.

അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച മുംബൈ ടീം മികച്ച ഫോമിലാണ്.ലീഗ് മത്സരത്തില്‍ രണ്ടു തവണ തങ്ങളെ കീഴടക്കിയ പൂനെക്കെതിരെ വിജയം നേടി പ്രതികാരം ചെയ്യാനുളള ഒരുക്കത്തിലാണവര്‍.ഫോമിലുളള ഓപ്പണര്‍ പാര്‍ഥിവ് പട്ടേലും ലെന്‍ഡല്‍ സിമണ്‍സും മികച്ച തുടക്കും നല്‍കുമെന്നാണ് പ്രതീക്ഷ.പാര്‍ഥിവ് ഈ സീസണില്‍ മുംബൈയ്‌ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമാണ്.നായകന്‍ രോഹിത് ശര്‍മ ഫോമിലേക്ക് തിരിച്ചുവന്നത് ബാറ്റിംഗിന് ശക്തി പകരും.അവസാന ഏഴുമത്സരങ്ങളില്‍

ശര്‍മ മൂന്ന് അര്‍ധ സെഞ്ചുറികള്‍ കുറിച്ചു.മിച്ചലും ബൂംറയും ഹര്‍ഭജനും നയിക്കുന്ന ബൗ്‌ളിംഗ് നിരയും ശക്തമാണ്.നിര്‍ണായക അവസാന മത്സരത്തില്‍ കിങ്ങ്‌സ് ഇവലന്‍ പഞ്ചാബിനെ നിലംപരിശാക്കിയാണ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ഓസ്‌ട്രേലിയന്‍ ക്യാപറ്റന്‍ സ്റ്റീവ് സ്മിത്ത്് നയിക്കുന്ന ടീം ശക്തമാണ്.അജിങ്ക്യ രാഹനെ, സ്മിത്ത്, മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്.

ഉനദ്ഘട്ട്, എസ്.താക്കൂര്‍ , ആദം സാപ്പ ്എന്നിവര്‍ അണിനിരക്കുന്ന ബൗളിംഗ് നിരയും മോശമല്ല.

നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.ഇതില്‍ ജയിക്കുന്ന ടീമും ക്വാളിഫെയര്‍ ഒന്ന് മത്സരത്തിലെ പരാജിതരും 19 ന് ് ക്വാളിഫെയര്‍ രണ്ട് മത്സരത്തില്‍ മാറ്റുരയ്‌ക്കും.ഇതിലെ ജേതാക്കള്‍ ഫൈനലില്‍ കടക്കും.21 ന് ഹൈദരാബാദിലാണ് ഫൈനല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Chess

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.