Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത്ഷാ ഇന്ന് കവരത്തിയില്‍; കശ്മീരില്‍ വിഘടനവാദം, ദ്വീപില്‍ ദേശീയ ബോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:06 pm IST
in Kerala

കവരത്തി: പ്രദേശിക ചിന്തകളും വിദേശസഹായങ്ങളും കൊണ്ട് കശ്മീരില്‍ ചിലര്‍ വിഘടന വഴിയില്‍ പോകുമ്പോള്‍ ലക്ഷദ്വീപ് ചരിത്രം തുടരുകയാണ്. കൂടുതല്‍ ശക്തിപ്പെടുകയാണ്. പ്രദേശിക പാര്‍ട്ടികളോടും എല്ലാ വിഘടനവാദി സംഘടനകളോടും ഞങ്ങള്‍ക്ക് നിങ്ങളെ വേണ്ടെന്ന് പറഞ്ഞിട്ടുള്ള ദ്വീപ് നിവാസികള്‍ക്ക് പ്രതീക്ഷയും വിശ്വാസവുമായി മാറുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയതയില്‍ വിശ്വസിച്ചെങ്കിലും ദ്വീപുവാസികള്‍ പറയുന്നു ബദലില്ലാത്തതിനാലാണ് ഇക്കാലമത്രയും ആശ്രയിച്ചുപോയതെന്ന്. ഇടതുപക്ഷം പേരിനു മാത്രം. പിന്നെ വളര്‍ന്നത് കോണ്‍ഗ്രസിലെ പിളര്‍പ്പിലൂടെ എന്‍സിപിയും ജനതാദളും. വാജ്‌പേയി ഭരണത്തില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന ജനതാദള്‍(യു) സ്ഥാനാര്‍ത്ഥിയാണ് പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് കുത്തകയാക്കിയ ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ സീറ്റ് പിടിച്ചത്. 2014ല്‍ വീണ്ടും കോണ്‍ഗ്രസ് തോറ്റപ്പോള്‍ സീറ്റ് എന്‍സിപിയിലെത്തി. എന്നാല്‍ 2019 പൊതു തെരഞ്ഞെടുപ്പില്‍ ദ്വീപ് ബിജെപിക്കൊപ്പമാകുമെന്നാണിപ്പോള്‍ സൂചനകള്‍. സീറ്റ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ട്ടിദേശീയാദ്ധ്യക്ഷന്‍ അമിത്ഷായുടെ മൂന്നുദിവസത്തെ രാഷ്‌ട്രീയ പ്രചാരണ പരിപാടികള്‍.

വിശ്വാസ്യതയുള്ള ദേശീയ പാര്‍ട്ടിയാണ് ദ്വീപ്‌വാസികളുടെ ലക്ഷ്യം. രാജ്യത്തോടൊപ്പമാണ് ഇസ്ലാമിക മത വിശ്വാസികള്‍ മാത്രം സ്ഥിരവാസമുള്ള ദ്വീപസമൂഹത്തിന്റെ മനസ്സ്. ഇതുവരെ വിശ്വസിച്ച് വിജയിപ്പിച്ചവരില്‍ വിശ്വാസം പോയതാണ് ഇവിടത്തുകാരുടെ സ്ഥിതി. അവര്‍ക്ക് പുതിയ ആശ്വാസങ്ങളുമായാണ് അമിത്ഷായുടെ വരവ്. ലക്ഷദ്വീപ് പുതിയ ചരിത്രം കുറിക്കുകയാണ്.

ഇന്നു വൈകിട്ടാണ് അമിത്ഷായുടെ കവരത്തിദ്വീപിലെ പൊതുസമ്മേളനം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പഴയ അസ്ഥിവാരത്തില്‍ പുതിയ പാര്‍ട്ടിഘടന നിര്‍മ്മാണത്തിന് ദ്വീപില്‍ നിയോഗിച്ചിരിക്കുന്നത് ആലപ്പുഴ ചേര്‍ത്തല സ്വദേശി വിമല്‍ രവീന്ദ്രനെയാണ്. പുതിയ അദ്ധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിയാണ്. രണ്ടുമാസമായി പാര്‍ട്ടി ഓരോ തലത്തില്‍ കെട്ടിപ്പടുക്കുകയാണ്. വിശാലമായ പദ്ധതി പാര്‍ട്ടി ദേശീയ നേതൃത്വത്തിനു മുന്നിലുണ്ട്.

പാര്‍ട്ടി സഹസംഘടനാ സെക്രട്ടറി ബി.എന്‍.സന്തോഷ്, ലക്ഷദ്വീപ് ചുമതലവഹിക്കുന്ന എംപി മഹേഷ് ഗിരി തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയുടെ നടപ്പാക്കലിന്റെ തുടക്കമാണിത്. ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് അദ്യമത്സരഘട്ടം. പ്രധാന മത്സരം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, മുഖ്യലക്ഷ്യം ലക്ഷദ്വീപിന്റെ സമഗ്രവികസനം.

ദ്വീപുനിവാസികള്‍ക്ക് ഇതുവരെ പാര്‍ട്ടികള്‍ പലതും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായിട്ടില്ല.

ചികിത്സ, വിദ്യാസം, യാത്രാസൗകര്യം സാങ്കേതിക സംവിധാനത്തിലൂടെ ബാഹ്യലോകവുമായി ബന്ധം, ഇതൊക്കെയാണ് അടിയന്തരാവശ്യങ്ങള്‍. അതിവേഗം ഇവയൊക്കെ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് സമ്മര്‍ദ്ദം ചെലുത്തുക, അതാണ് ബിജെപി പദ്ധതി. ഇന്ന് അമിത്ഷാ ദ്വീപ് വികസന അജണ്ട പൊതുവേദിയില്‍ അവതരിപ്പിക്കും. അതിനിടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നേതാക്കളം അണികളും സന്നദ്ധത പ്രകടിപ്പിട്ടുള്ളതായി പ്രാദേശിക നേതാക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.