Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മരയ: ലാവണ്യത്തിന്റെ മയൂരനൃത്തമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 03:30 pm IST
in Literature

എഴുത്തുകാരന്‍ നേരിട്ട് കഥയില്‍ ഇടപെടുന്ന രീതി പുതുമയല്ലെങ്കിലും ടി.പത്മനാഭന്റെ കഥകളില്‍ പൊതുവെ സാധാരണമല്ല. വികാര സാന്ദ്രമായ വാക്കുകളിലൂടെ ജീവിതത്തെ ചാരി നില്‍ക്കുന്ന ഒരു കഥ പറഞ്ഞുപോവുകയാണ് പത്മനാഭന്റെ രീതി. മരയ എന്ന പുതിയ കഥയില്‍ ഇങ്ങനെ കഥ പറഞ്ഞു പോകുന്നതിനിടയില്‍ പത്മനാഭന്‍ എന്ന കഥാകൃത്ത് കഥയില്‍ കടന്നു നില്‍ക്കുന്നുണ്ട്. എടുത്തു പറയത്തക്ക പ്രത്യേകതയൊന്നുമില്ലാത്ത മരയ പക്ഷേ, തരിശു കാഴ്ചകളില്‍ നിന്നും പച്ചപ്പിലേക്കുള്ള കാഴ്ചമാറ്റം നല്‍കുന്ന തണലും തണുപ്പുമായി ഈ കടന്നു നില്‍പ്പു മാറുന്നു.

എഴുത്തുകാരന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നു തോന്നിക്കുന്ന ഭാഗം വരുമ്പോഴാണ് കഥാസൗന്ദര്യത്തിന്റെ മരതക കാന്തി വെളിപ്പെടുന്നത്. ഇതു കഥയ്‌ക്ക് അറിയാതെ രണ്ടു ഖണ്ഡം തീര്‍ക്കുന്നു. ഒന്ന് ഭാവനകൊണ്ടുള്ള യാഥാര്‍ഥ്യം. രണ്ട് യാഥാര്‍ഥ്യത്തില്‍ തീര്‍ത്ത ഭാവന. സിസ്റ്റര്‍ മരയ കഥാകൃത്തായ പത്മനാഭനോട് പ്രകാശം പരത്തിയ പെണ്‍കുട്ടി, ഗൗരി എന്നീ കഥകളെക്കുറിച്ചു പറയുന്നു. ഇതോടെ കഥയുടെ രണ്ടാം ഭാഗമെന്നു പറയാവുന്ന ഭാഗം കൂടുതല്‍ സജീവമാകുന്നു. അല്ലെങ്കില്‍ ലൈവാകുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുന്നേറ്റമെന്നു പറയാവുന്ന പോലെ കഥയിലും മുന്നേറ്റം ഉണ്ടാകുകയാണ്. സിനിമയില്‍ കാണുംപോലെ കഥയില്‍ വായനയിലൂടെ ഈ കാഴ്ചയുണ്ടാകുന്നു. പക്ഷേ അതിനു മുന്‍പ് മരയയെ കാണുമ്പോള്‍ എവിടെയോവെച്ച് കണ്ടപോലെയെന്നു കഥാകൃത്തിനു തോന്നുന്നതും മറ്റുമുള്ള ഭൂതകാല സംഭവങ്ങള്‍ വായനക്കാരന്‍ ഊഹിക്കുന്നതുപോലെ തന്നെ. മരയയ്‌ക്ക് പ്രണയത്തിന്റെ ഇന്നലെകള്‍ സമ്മാനിക്കുന്നതില്‍ പുതുമ ഒട്ടുംതന്നെ അനുഭവപ്പെടുന്നില്ല.

ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തുമ്പോഴും മാജിക്കല്‍ റിയലിസം എന്നു പറയാവുന്ന മാനത്തിലേക്ക് ഇത് ഉയരുന്നില്ല. കഥാകൃത്തിന്റെ ഒരു ടെക്‌നിക് എന്നു പറയാവുന്ന ഒരുതരം രീതിയായിട്ടേ കാണാനാവൂ. സങ്കീര്‍ണ്ണമോ അല്ലെങ്കില്‍ വളരെ പ്രിയപ്പെട്ടതോ ആയ ചില വികാര സന്ദര്‍ഭങ്ങളില്‍ ഒരു വാചകം പൂര്‍ത്തിയാവുന്നിടത്ത് അര്‍ദ്ധോക്തിയില്‍ വാക്ക് അപൂര്‍ണ്ണമായി അവസാനിക്കുന്നുവെന്നു തോന്നുകയും എന്നാല്‍ പൂണ്ണമായിത്തിരുന്നതുമായ എഴുത്തിലെ പത്മനാഭന്റെതു മാത്രമായ ടെക്‌നിക് പക്ഷേ ഈ കഥയില്‍ കൂടുതലായി കാണാനാവുന്നില്ല. ഒരു വാചകത്തിന്റെ മാത്രം അവസാന വാക്കിന്റെ അപൂര്‍ണ്ണതയില്‍…പൂര്‍ണ്ണതയില്‍ ഇതുകാണാം. എന്നാലും കഥയിലെ ലാവണ്യാനുഭൂതിയുടെ മയൂരനൃത്തം മരയയിലില്ല.

മലയാളത്തില്‍ ഏറ്റവും സാധാരണവും ലളിതവുമായ പദങ്ങള്‍കൊണ്ട് കഥ രചിക്കുന്ന പത്മനാഭന്റെ സാഹിത്യ സമ്പ്രദായം മരയയിലും കാണാം. സാഹിത്യ വാക്കുകളുടെ അനാര്‍ഭാടം ഒഴിവാക്കിയാണ് ഈ കഥാകൃത്ത് സാഹിത്യം സൃഷ്ടിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.