Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൂനെ പ്ലേഓഫില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 10:39 pm IST
inSports

പൂനെ: മിന്നുന്ന ബൗളിംഗില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്‌ത്തി റൈസിങ്ങ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്നു. നിര്‍ണായക ലീഗ് മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് അവര്‍ ജയിച്ചുകയറിയത്. ഈ വിജയത്തോടെ പൂനെ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനം നേടി.

പൂനെയുടെ ബൗളര്‍മാര്‍ നിറഞ്ഞാടിയതോടെ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് 15.5 ഓവറില്‍ കേവലം 73 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടിയായി പൂനെ 12 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയപീഠം കയറി. രഹാനെയും (34), സ്മിത്തും (15) പുറത്താകാതെ നിന്നു. 28 റണ്‍സ്് എടുത്ത ത്രിപാഠിയാണ് പുറത്തായത്.

മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കിങ്ങ്‌സ് ഇലവന്‍ ഓപ്പണര്‍ ഗുപ്ടിലിന്റെതുള്‍പ്പെടെ രണ്ടു വിക്കറ്റുകള്‍ നേടിയ ഉനദ്ഘട്ടാണ് കളിയിലെ കേമന്‍. താക്കുര്‍ നാല് ഓവറില്‍ പത്തൊന്‍പതു റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സാമ്പയും ക്രിസ്റ്റിയനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു.

ബാറ്റിംഗിനയക്കപ്പെട്ട കിങ്ങ്‌സ് ഇലവനെ പൂനെയുടെ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി.ഓപ്പണര്‍ ഗുപ്ടിലിനെ ഉനദ്ഘട്ട് ആദ്യ പന്തില്‍ പുറത്താക്കി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കിങ്ങ്‌സ് ഇലവന് കരയകറാനായില്ല.ഒരോ ഇടവേളകളിലും വിക്കറ്റുകള്‍ നിലം പൊത്തി.

ഗുപ്റ്റിലിന് പുറമെ മോര്‍ഗന്‍ (4), ടിവെറ്റ (4), മാക്‌സ്‌വെല്‍ (0),എം.എം.ശര്‍മ (6) ഇയാന്‍ ശര്‍മ (1) എന്നിവരും വേഗത്തില്‍ കളത്തിന് പുറത്തേയക്ക് മടങ്ങി. വൃദ്ധിമാന്‍ സാഹ (13) ,മാര്‍ഷ് (10) ,പട്ടേല്‍ (22), എസ്.സിംഗ് (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

അനാസായ വിജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ പൂനെയുടെ രഹാനെയും ത്രിപാഠിയും പൊരുതി നിന്ന് ടീമിനെ വിജയത്തിലേയ്‌ക്ക് അടുപ്പിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 5.1 ഓവറില്‍ 41 റണ്‍സ് നേടി. ത്രിപാഠി 28 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ നായകന്‍ സ്മിത്ത് രാഹനെയ്‌ക്കൊപ്പം പിടിച്ചു നിന്ന് ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തി.

പൂനെയ്‌ക്ക് പുറമെ മുംബൈ ഇന്ത്യന്‍സ്്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എ്ന്നീ ടീമുകളും പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.