Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുറ്റിയാടി ഗവ. ഹൈസ്‌കൂളിന് ഇത്തവണയും സ്റ്റുഡന്റ് പോലീസ് യൂണിറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 10:00 pm IST
in Kozhikode

കുറ്റിയാടി: സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ ഹൈസ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് അനുവദിക്കുമ്പോള്‍ കുന്നുമ്മല്‍ ഉപജില്ലയിലെ ഏക ഗവ. ഹൈസ്‌കൂളായ കുറ്റിയാടി ഗവ. ഹൈസ്‌കൂളിനെ ഇത്തവണയും തഴഞ്ഞു. സംസ്ഥാനത്ത് പുതുതായി 36 സ്‌കൂളുകള്‍ക്ക് എസ്പിസി യൂണിറ്റ് അനുവദിച്ചതില്‍ 1630 ല്‍പരം കുട്ടികള്‍ പഠിക്കുന്ന കുറ്റിയാടി ഗവ. ഹൈസ്‌കൂള്‍ ഇല്ല. 2010ല്‍ എസ്പിസി ആരംഭിച്ചതുമുതല്‍ കുറ്റിയാടി സ്‌കൂളില്‍ യൂണിറ്റ് അനുവദിച്ചുകിട്ടാന്‍ പിടിഎ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പോ, പോലീസോ കനിയുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. യൂണിറ്റ് തുടങ്ങുവാന്‍ യൂണിഫോമിന് ഉള്‍പ്പെടെ ലക്ഷങ്ങള്‍ വേണമെന്നും ഗവ. സ്‌കൂളിന് അത് സാധ്യമല്ലെന്നുമാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ നിബന്ധന നിലവിലില്ലാതിരിക്കെ പിന്നെയും തഴയപ്പെടുന്നതിന്റെ കാരണം നിഗൂഢമാണെന്ന് അധ്യാപകരും രക്ഷിതാക്കളും ആരോപിക്കുന്നു.

ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമായിട്ടും സ്‌കൂളി ന്റെ ആവശ്യം നേടിയെടുക്കാ ന്‍ ആരും തയ്യാറാകുന്നില്ലെന്നാണ് പരക്കേ ആക്ഷേപം. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ പൂര്‍ണ മനസ് കാണിക്കുന്നില്ലെന്ന പരാതിയുണ്ട്. ഭൗതികസാഹചര്യങ്ങള്‍ അപര്യാപ്തമായിരുന്നിട്ടും ഓരോ വര്‍ഷവും കുറ്റിയാടി ഗവ. സ്‌കൂളിലെ വിജയം കൂടിവരികയാണ്. എന്നാല്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ലഭിക്കാവുന്ന യാതൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്.

കുറ്റിയാടിയുടെ പരിസരപ്രദേശങ്ങളിലെ സ്വകാര്യ ഹൈ സ്‌കൂളായി ഉയര്‍ത്തിയ കാവിലുംപാറ സ്‌കൂളില്‍പോലും എസ്പിസി യൂണിറ്റ് അനുവദിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.