Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹൈദരാബാദ് പ്ലേ ഓഫില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:35 pm IST
inSports

കാണ്‍പൂര്‍: മുന്നില്‍ നിന്ന് നയിച്ച നായകന്‍ ഡേവിഡ് വര്‍ണറുടെയും പേസര്‍ മുഹമ്മദ് സിറാജിന്റെയും മികവില്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ച് നിലവിലുളള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്നൂ.

നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ ഏട്ടു വിക്കറ്റിനാണ് തകര്‍ത്തത്. മുഹമ്മദ് സിറാജ് നയിച്ച ബൗളിംഗ് പടയുടെമികവില്‍ ഗുജറാത്തിനെ 19.2 ഓവറില്‍ 154 റണ്‍സിന് പുറത്താക്കിയ സണ്‍റൈസേഴ്‌സ് 18.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 158 റണ്‍സ് നേടി. നാലു വിക്കറ്റെടുത്ത സിറാജാണ് കളിയിലെ കേമന്‍.

ഡേവിഡ് വാര്‍ണര്‍ 52 പന്തില്‍ ഒമ്പതു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 69 റണ്‍സ് നേടി പുറത്താകാതെ നിന്നു. മധ്യനിര ബാറ്റ്‌സ്മാനായ വിജയ് ശങ്കര്‍ 44 പന്തില്‍ ഒമ്പതു ഫോറുള്‍പ്പെടെ 63 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ധവാനെയും (18) വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ഹെന്റിക്കിനെയും (4) വേഗത്തില്‍ നഷ്ടമായെങ്കിലും വാര്‍ണറും വിജയ് ശങ്കറും പിടിച്ചുനിന്ന് ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തി.

മൂന്നാം വിക്കറ്റില്‍ ഇവര്‍ 133 റണ്‍സ് അടിച്ചെടുത്തു.

ബാറ്റിംഗിനയക്കപ്പെട്ട ഗുജറാത്ത് ലയണ്‍സിനെ പേസര്‍ മുഹമ്മദ് സിറാജും അഫ്ഗാന്റെ യുവതാരം റാഷിദ് ഖാനൂം ചേര്‍ന്ന് 19.2 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടാക്കി. ഓപ്പണര്‍മാര്‍ നൂറിലേറെ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.അവസാന പത്ത് ഓവറില്‍ 49 റണ്‍സി് അവരുടെ പത്ത് വിക്കറ്റും നിലംപൊത്തി. എട്ടു ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം തികയ്‌ക്കാനായില്ല.

സിറാജ് നാല് ഓവറില്‍ 32 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റാഷിദ് ഖാന്‍ നാല് ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.ഭുവനേശ്വര്‍ കുമാര്‍ 25 റണ്‍സിന് രണ്ടുവിക്കറ്റും സിദ്ധാര്‍ഥ കൗള്‍ 30 റണ്‍സിന് ഒരു വിക്കറ്റും എടുത്തു.നാല്‍പ്പതു പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സറും പൊക്കി 61 റണ്‍സ് നേടിയ ഇഷന്‍ കിഷന്‍ ടോപ്പ് സ്‌കോററായി.

സ്മിത്ത് 33 പന്തില്‍ രണ്ട് സിക്‌സറും ഏഴുഫോറുമുള്‍പ്പെടെ 54 റണ്‍സ് നേടി.ആദ്യ വിക്കറ്റില്‍ ഇവര്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റെയ്‌ന(2), കാര്‍ത്തിക് (0), ഫിഞ്ച് (2), ഫോക്ക്‌നര്‍ (8), സാംഗ്‌വാന്‍ (0), അങ്കിത് സോണി (0), പി.കുമാര്‍ (1), എം.എം.പട്ടേല്‍ (0) എന്നിവര്‍ രണ്ടക്കം കണ്ടില്ല. അതേസമയം രവീന്ദ്ര ജഡേജ 14 പന്തില്‍ 20 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.