Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സി കിരീടം വീണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:32 pm IST
in Sports

ലണ്ടന്‍: ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുത്തു. വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയോണിനെ ഒരു ഗോളിന് കിഴടക്കിയാണ് ചെല്‍സി വീണ്ടും ജേതാക്കളായത്. പരക്കാരനായി ഇറങ്ങിയ മിച്ചി ബാട്‌സായിയാണ് നിര്‍ണാകയ ഗോള്‍ നേടി ടീമിന് വിജയം സമ്മാനിച്ചത്. മൂന്ന് സീസണുകളില്‍ ഇതു രണ്ടാം തവണയാണ് ചെല്‍സി കിരീടമണിയുന്നത്.

ഈ വിജയത്തോടെ ചെല്‍സിക്ക് 36 മത്സരങ്ങളില്‍ 87 പോയിന്റായി.രണ്ടാം സ്ഥാനത്തുളള ടോട്ടന്‍ഹാം ഹോട്‌സ്പറിന് 35 മത്സരങ്ങളില്‍ 77 പോയിന്റുണ്ട്.അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും അവര്‍ക്ക് ചെല്‍സിയുടെ 87 പോയിന്റ് മറികടക്കാനാകില്ല.ചെല്‍സിക്ക് ഇനി രണ്ട് മതസരങ്ങള്‍ കൂടിയുണ്ട്.തിങ്കളാഴ്ച മെഡില്‍സ്‌ബെറോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ ചെല്‍സിക്ക് അവസാന മൂന്ന് മത്സരങ്ങളിലൊന്നില്‍ ജയിച്ചാല്‍ കിരീടം ഉറപ്പാകുമെന്ന സ്ഥിതിയായി.

കഴിഞ്ഞ സീസണില്‍ പത്താംസ്ഥാനത്തേയ്‌ക്ക പിന്തളളപ്പെട്ട ചെല്‍സി ശക്തമായ തിരിച്ചുവരവിലൂടെയാണ് കിരീടം തിരിച്ചുപിടിച്ചത്.2014-2015 സീസണില്‍ ജോസ് മൗറീഞ്ഞോയുടെ ശിക്ഷണത്തില്‍ ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടം ചൂടി.ഇത്തവണ ഇറ്റാലിയന്‍ കോച്ചായ അന്റോണിയോ കോണ്ടെയുടെ ശിക്ഷണത്തിലാണ് ചെല്‍സി കിരീടം തിരിച്ചുപിടിച്ചത്.

കോച്ചായ ആദ്യ സീസണില്‍ തന്നെ ടീമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്ന നാലാമത്തെ കോച്ചെന്ന ബഹുമതി അന്റോണിയോ കോണ്ടെയ്‌ക്ക് ലഭിച്ചു.നേരത്തെ ജോസ് മൗറീഞ്ഞോ (2004-2005), കാര്‍ലോ ആസിലോട്ടി (2009-2010) , മൗറീസിയോ പെല്ലിഗ്രിനി (2013-2014) എന്നിവരാണ് ഈ റെക്കോര്‍ഡ് നേടിയ മറ്റു കോച്ചുകള്‍.

വിജയം ലക്ഷ്യമിട്ടാണ് ചെല്‍സി കളിതുടങ്ങിയത്. മുന്നേറ്റ നിരക്കാര്‍ നിരന്തരം വെസ്റ്റ് ബ്രൊംവിച്ചിന്റെ ഏരിയയില്‍ പന്തുമായി കറങ്ങിനടന്നു.എന്നാല്‍ ഗോളി ബെന്‍ ഫോസ്റ്റര്‍ കുഴപ്പത്തിലാക്കാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. അതേ സമയം ആതിഥേയരായ വെസ്റ്റ് ബ്രൊംവിച്ച് സ്ഥിരം ശൈലിയായ പ്രതിരോധത്തിലൂന്നിക്കളിച്ചു.വീണുകിട്ടിയ അവസരം മുതലാക്കി ഗോള്‍ നേടാനുളള ശ്രമത്തിലായിരുന്നു അവര്‍.വിജയിച്ചാല്‍ അവര്‍ക്ക് പോയിന്റുനിലയില്‍ ഏട്ടാം സ്ഥാനത്തേയ്‌ക്ക് കയറി മുന്‍ മികച്ച പ്രകടനത്തിനൊപ്പം എത്താമായിരുന്നു.

എട്ടാം സ്ഥാനത്തെത്തിയതാണ് പ്രമീയര്‍ ലീഗില്‍ വെസ്റ്റ് ബ്രൊംവിച്ചിന്റെ ഇതുവരെയുളള മികച്ച പ്രകടനം. മത്സരത്തിന് പ്രായം എണ്‍പതു മിനിറ്റായപ്പോഴും സ്‌കോര്‍ ബോര്‍ഡ് ശൂന്യം.ചെല്‍സിയുടെ കിരീടവിജയം തിങ്കളാഴ്ചത്തെ മത്സരത്തിലേക്ക് നിങ്ങുമെന്ന് തോന്നിച്ചു.എന്നാല്‍ പരക്കാരനായി ഇറങ്ങി ബെല്‍ജിയത്തിന്റെ ബാട്‌സായി രണ്ടു മിനിറ്റുകള്‍ക്കുശേഷം ചെല്‍സിയെ കിരീടമണിയിച്ച ഗോള്‍ നേടി. സീസര്‍ നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ കുറിച്ചത്.

പ്ലേമേക്കര്‍മാരായ ഹസാര്‍ഡിനെയും പെഡ്രോയെയും വെസ്റ്റ് ബ്രൊംവിച്ചിന്റെ പ്രതിരോധനിരക്കാര്‍ പൂട്ടിയതോടെയാണ് കോച്ച് അന്റോണിയോ കോണ്ടെ ഇവരെ മാറ്റി വില്ല്യമിനെയും ബാട്‌സായിയെയും കളിത്തിലിറക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.