Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചുവരുകളിൽ നിറയുന്ന ചിത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 06:01 pm IST
inVaradyam

ക്ഷേത്ര ചുമരുകളിലും കൊട്ടാരങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ചുവര്‍ചിത്രങ്ങളുടെ വാണിജ്യ സാധ്യതയാകണം പുതുതലമുറയെ ചിത്രരരചനാ സങ്കേതത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. പരമ്പരാഗത പ്രമേയങ്ങളില്‍ നിന്നും മാറി പുതിയ വിഷയങ്ങള്‍ സ്വീകരിച്ച് ചുവര്‍ചിത്ര ശൈലിയില്‍ ചിത്രരചന രംഗത്ത് കൂടുതല്‍ ശ്രദ്ധേയനാവുകയാണ് പെരുമ്പാവൂര്‍ ചേലാമറ്റം രതീഷ്. ചുവര്‍ ചിത്രരചനാശൈലി പിന്തുടരുമ്പോള്‍ തന്നെ സമകാലികമായ പ്രമേയങ്ങള്‍ രചനാവിഷയമാക്കുന്നതില്‍ രതീഷ് കൂടുതല്‍ ശ്രദ്ധിക്കുന്നു.

ചെറുപ്പം മുതലേ ഭാരത സംസ്‌കൃതിയോടുള്ള താല്‍പര്യമാണ് ചുവര്‍ചിത്ര രചന മുഖ്യ വിഷയമായി പഠിക്കാന്‍ പ്രേരിപ്പിച്ചത്. കാലടി സര്‍വ്വകലാശാലയില്‍ നിന്നും പെയിന്റിങ്ങും ചുവര്‍ചിത്ര രചനയും അഭ്യസിച്ച രതീഷ് ഈ രംഗത്ത് പുതുപരീക്ഷണങ്ങള്‍ നടത്തുന്നു. വളരെക്കാലം പ്രമുഖ ചുവര്‍ചിത്രകാരന്മാരുടെ സഹായിയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ ചുവര്‍ചിത്രകലയുടെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവ നിപുണനായി. പാരമ്പര്യ രീതിയിലുള്ള ഇലച്ചാറും പഴച്ചാറും വിവിധ നിറത്തിലുള്ള കല്ലുകളും ദുര്‍ലഭമായതിനാല്‍ അക്രിലിക്ക്, ഓയില്‍ നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്.

ഇതിനാല്‍ കൂടുതല്‍ വര്‍ണ്ണവൈവിധ്യം ഉണ്ടാക്കുവാന്‍ സാധിക്കുന്നു. ഒരേയൊരു നിറം മാത്രം ഉപയോഗിച്ചും അപൂര്‍വ്വ നിറങ്ങള്‍ യോജിപ്പിച്ചും ചുവര്‍ചിത്ര ശൈലിയില്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രൂപങ്ങളെ വേര്‍തിരിക്കുന്ന പുറംവര പോലുള്ള ചുവര്‍ചിത്ര ശൈലി നില നിര്‍ത്തിക്കൊണ്ടുതന്നെ, സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ശരീര അളവുകള്‍ മാറ്റിയെഴുതിയും അലങ്കാര ധാരാളിത്തം ഒഴിവാക്കിയും പ്രമോയത്തിനനുസൃതമായി അവയെ സംവിധാനം ചെയ്യുന്നതുമാണ് ഇത്തരം പരീക്ഷണങ്ങള്‍.

കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും രതീഷിന്റെ ചുവര്‍ചിത്ര രചനയുണ്ട്. ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആലപ്പുഴ തട്ടാരമ്പലം, അരിയന്നൂര്‍ കളരി, പറവൂര്‍ നന്ദ്യാട്ടുകുന്നം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചേര്‍ത്തല വേളൂര്‍വട്ടം ശിവക്ഷേത്രം, ഉടുപ്പി ശങ്കരനാരായണ ക്ഷേത്രം, തൃശൂര്‍ പുത്തന്‍ പള്ളി ബൈബിള്‍ ടവര്‍, കോവളം ബീച്ച് റിസോര്‍ട്ട്, തോട്ടുവ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമം എന്നിവിടങ്ങളില്‍ രതീഷിന്റെ ശ്രദ്ധേയങ്ങളായ രചനകളുണ്ട്.

എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴവും പ്രശാന്ത് നാരായണന്റെ ഛായാമുഖിയും ആസ്പദമാക്കിയുള്ള രതീഷിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. കണ്ടംപററി ശൈലിയിലുള്ള പീക്കോക് ഡാന്‍സ് പരമ്പര ഈ രംഗത്തെ പുതിയ മേഖലകളിലേക്കുള്ള അന്വേഷണമാണ്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് പെയിന്റിങ്ങിലും ചുവര്‍ചിത്രകലയിലും ബിരുദം കരസ്ഥമാക്കിയിട്ടുള്ള രതീഷ് ശ്രീമൂലനഗരം വിജ്ഞാനപീഠം പബ്ലിക് സ്‌കൂളിലെ ചിത്രകല അദ്ധ്യാപകന്‍ കൂടിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.