Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഒരു ഭാഗത്ത് സമാധാന ശ്രമം ; മറുഭാഗത്ത് കൊലപാതകം : വെളിവാകുന്നത് സിപിഎമ്മിന്റെ കപടമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 10:00 pm IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ ശാശ്വത സമാധാനമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുകയും മറുഭാഗത്ത് ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ഇതര സംഘടനകളുടെ നേതാക്കളേയും പ്രവര്‍ത്തരേയും അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക . വെളിവാകുന്നത് സിപിഎമ്മിന്റെ കപട മുഖം. സിപിഎം ജില്ലയില്‍ ശാശ്വത സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിലേക്കാണ് ഇന്നലെ നടന്ന കൊലപാതകം വിരല്‍ചൂണ്ടുന്നത്.

കഴിഞ്ഞ ഫെബ്രവരി 14 ന് മുഖ്യമന്ത്രി നേരിട്ടെത്തി കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചിരുന്നു. തുടര്‍ന്ന് താഴേത്തലം മുതല്‍ സമാധാനശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പയ്യന്നൂര്‍ കക്കാംപാറയിലെ ആര്‍എസ്എസ് മണ്ഡലം കാര്യവാഹായ ബിജുവിനെ ഇന്നലെ സിപിഎം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 30 ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരനെ അപായപ്പെടുത്താനുളള ശ്രമം സിപിഎം സംഘം നടത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി നടത്തിയ സമാധാന ശ്രമങ്ങള്‍ക്ക് ശേഷവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏകപക്ഷീയമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎം അക്രമം നടത്തി വരികയായിരുന്നു. പെരുന്താറ്റില്‍ സംഘപരിവാര്‍ സംഘടനകളുടെ കീഴില്‍ നിര്‍മ്മിച്ച കേശവസ്മൃതി സേവകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ സിപിഎം സംഘം അക്രമിച്ച സംഭവവും ഏതാനും ദിവസം മുമ്പുണ്ടായിരുന്നു. കൂടാതെ തലശ്ശേരി നങ്ങാറത്ത്പീടിക ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ദിവസങ്ങളായി സിപിഎം അക്രമിസംഘം അഴിഞ്ഞാടി വരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ പയ്യന്നൂരില്‍ നടന്ന കൊലപാതകം.

ജില്ലയില്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ നടക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും നേതാക്കള്‍ പരസ്പരം ചര്‍ച്ചചെയ്തും പോലീസിന്റെ സഹായത്തോടെയും പരിഹരിച്ച് വരുന്നതിനിടയിലാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും വീണ്ടും ജില്ലയെ കൊലക്കളമാക്കാനുളള നീക്കമുണ്ടായിരിക്കുന്നത്. അക്രമങ്ങളേ സംബന്ധിിച്ചും പാര്‍ട്ടി നേതൃത്വം തുടരുന്ന മൗനം അക്രമങ്ങളെല്ലാം നടത്തുന്നത് സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് നടത്തുന്നത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സമാധാന യോഗങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും പുറത്തിറങ്ങിയാല്‍ ഉന്നത നേതാക്കളെ വകവരുത്താന്‍ നിര്‍ദ്ദേശംകൊടുക്കുകയും ചെയ്യുന്ന സിപിഎം നിലപാടിനെതിരെ ജില്ലാ ഭരണകൂടമോ പോലീസോ നടപടിയെടുക്കാന്‍ തയ്യാറാവാത്തതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.