കോട്ടയം: മുന്‍ യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടന്റെ 26-ാമത് ചരമ വാര്‍ഷികദിനാചരണം 15ന് നടത്തും. കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി ചെയര്മാന് കെ.എം.മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: